മലപ്പുറം:  ചങ്ങരംകുളം ടൗണ്‍ വികസനത്തിന്റെ ഭാഗമായി പി. നന്ദകുമാര്‍ എം.എല്‍.എയും മറ്റു ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു. ചങ്ങരംകുളം ഹൈവേ ജംങ്ഷനിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.  മാന്തടം മുതല്‍ വളയംകുളം വരെയുള്ള…