ഇരട്ടയാര്‍- ശാന്തിഗ്രാം റോഡില്‍ ശാന്തിഗ്രാം പാലത്തിന് സമീപം ടൈല്‍ വിരിയ്ക്കുന്ന പ്രവര്‍ത്തി നടക്കുന്നതിനാല്‍ ജനുവരി 25 ന് ഈ റോഡിലൂടെയുളള ഗതാഗതം ഇരട്ടയാര്‍ നോര്‍ത്ത് വഴി തിരിച്ചുവിട്ടിരിക്കുന്നതായി പിഡബ്ല്യൂഡി അസി. എഞ്ചിനീയര്‍ അറിയിച്ചു.

പാലക്കാട്:  ബി.എം ആന്റ് ബി.സി പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ വാണിയംകുളം - വല്ലപ്പുഴ റോഡില്‍ പ്രവൃത്തി തീരൂന്നതുവരെ ഗതാഗതം നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. വാണിയംകുളം ഭാഗത്തു നിന്നു വരുന്ന വാഹനങ്ങള്‍ കൂനത്തറ വഴി വായനശാല…