പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട യുവതീയുവാക്കളിൽ തൊഴിൽ ശേഷി വർദ്ധിപ്പിക്കുന്നതും തൊഴിൽ ലഭ്യത ഉറപ്പാക്കുന്നതുമായ ബാങ്കിംഗ് സർവ്വീസ്, Union Public Service Commission, Staff Selection Commission, Kerala Public Service Commission തുടങ്ങിയ സ്ഥാപനങ്ങൾ നടത്തുന്ന മത്സര പരീക്ഷകളിൽ പങ്കെടുക്കുന്നതിനാവശ്യമായ…