ജില്ലാ സ്‌കിൽ കമ്മിറ്റിയും തോട്ടട ഐ ഐ എച്ച് ടിയും കെയ്‌സ് സങ്കൽപ്പ് പദ്ധതിയുടെ ഭാഗമായി നടത്തിയ ഡൈയിംഗ് പരിശീലന പരിപാടിയുടെ സമാപനം കെ കെ ശൈലജ ടീച്ചർ എം എൽ എ ഉദ്ഘാടനം…

റീജിയണൽ കാൻസർ സെന്റർ തിരുവനന്തപുരം ഓപ്പറേഷൻ തിയേറ്റർ ടെക്നീഷ്യൻ (അനസ്തേഷ്യ) അപ്രെന്റീസ് ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.  ജൂൺ 17 വൈകിട്ട് നാലു മണിവരെ അപേക്ഷകൾ സ്വീകരിക്കും.  വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും: www.rcctvm.org/www.rcctvm.gov.in.

തിരുവനന്തപുരത്തെ റീജ്യനൽ കാൻസർ സെന്റർ ഒരു വർഷത്തെ സ്പെഷ്യാലിറ്റി ട്രെയിനിംഗ് ഇൻ ഓങ്കോളജി നഴ്സിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.  മെയ് 27 ന് വൈകീട്ട് അഞ്ച്  മണി വരെ ഓൺലൈനിൽ അപേക്ഷ സ്വീകരിക്കും.  ജൂൺ…

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ റിസപ്ഷനിസ്റ്റ് അപ്പ്രെന്റീസ് ട്രെയിനിങ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ അയയ്ക്കേണ്ട അവസാന തീയതി മേയ് 20 വൈകിട്ട് നാലുമണി. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും: www.rcctvm.gov.in.

രാജ്യത്ത് ആദ്യമായി ഭാഗ്യക്കുറി സമ്മാന ജേതാക്കൾക്ക് പരിശീലന പരിപാടിയൊരുങ്ങുന്നു. സംസ്ഥാന ഭാഗ്യക്കുറി വകുപ്പാണ് ലോട്ടറി നറുക്കെടുപ്പിൽ ഒന്നാം സമ്മാനത്തിന് അർഹരായവർക്കായി ധനമാനേജ്മന്റ് ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ പരിശീലനം സംഘടിപ്പിക്കുന്നത്. സമ്മാനമായി ലഭിക്കുന്ന പണം ഉചിതമായ…

തിരുവനന്തപുരം ഗവ. എന്‍ജിനിയറിങ് കോളജില്‍ പ്രവര്‍ത്തിക്കുന്ന ബോഷ് റെക്‌സറോത്ത് - സി.ഇ.ടി സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ ഓട്ടോമേഷന്‍ ടെക്‌നോളജീസില്‍ ഇന്‍ഡസ്ട്രിയല്‍ ഓട്ടോമേഷന്‍ ട്രെയിനിങ് പ്രോഗ്രാമുകള്‍ നടത്തുന്നു. മേയില്‍ ആരംഭിക്കുന്ന 30 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള…

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ചിറ്റൂര്‍ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന കരിയര്‍ ഡെവലപ്‌മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ 35 വയസില്‍ താഴെ പ്രായമുള്ള വനിതകള്‍ക്കായി 'യോഗ-കരിയര്‍' എന്ന വിഷയത്തില്‍ സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.  വനിതകളിലെ…

വ്യവസായ വാണിജ്യ വകുപ്പിന്റെ നിയന്ത്രണത്തിൽ കളമശേരിയിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്‌മെന്റ് പുതിയ സംരംഭകരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച ബിസിനസ് ഇൻഷ്യേഷൻ പ്രോഗ്രാമിന്റെ ഭാഗമായി വിവിധ വിഷയങ്ങളിൽ പരിശീലനം സംഘടിപ്പിക്കുന്നു. സംരംഭകൻ…

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡ് നടത്തിയ വയർമാൻ പ്രായോഗിക പരീക്ഷ 2021 വിജയിച്ചവർക്കായി ഏകദിന പരിശീലന പരിപാടി നടത്തുന്നു. സിവിൽ സ്റ്റേഷനിലെ ജില്ലാ പ്ലാനിങ് സെക്രട്ടറിയേറ്റ് കോൺഫറൻസ് ഹാളിൽ നവംബർ 25 ന്…

തിരുവനന്തപുരം: ഇലകമണ്‍ പഞ്ചായത്തിലെ വനിതാ കര്‍ഷകര്‍ക്കുള്ള കൂണ്‍ കൃഷി പരിശീലന പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂര്യ.ആര്‍ നിര്‍വഹിച്ചു. കൂണ്‍ കൃഷിയെക്കുറിച്ചുള്ള ബോധവത്കരണത്തിനും വിഷരഹിത പച്ചക്കറി ലഭ്യമാക്കുന്നതിനും വേണ്ടി പഞ്ചായത്ത് നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായാണ്…