എറണാകുളം : വരുന്ന അഞ്ചു വർഷം കൊണ്ട് സംസ്ഥാനത്തെ അതി ദാരിദ്ര്യം ഇല്ലാതാക്കാൻ നടപ്പാക്കുന്ന പ്രത്യേക പരിപാടിയുമായി ബന്ധപ്പെട്ട ജില്ലാ തല പരിശീലന പരിപാടികൾക്ക് തുടക്കമായി. വിവിധ കാരണങ്ങൾ കൊണ്ട് ക്ഷേമ പദ്ധതികളിൽ ഉൾപെടാത്ത…

കൊച്ചി: കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പൊതുമേഖലാ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കിറ്റ്‌കോ വനിതകള്‍ക്ക് വേണ്ടിയുളള നാല് ആഴ്ചത്തെ ഓണ്‍ലൈന്‍ സൗജന്യ വ്യവസായ സംരംഭകത്വ വികസന പരിശീലന പരിപാടി സെപ്തംബര്‍-ഒക്‌ടോബര്‍ മാസങ്ങളിലായി സംഘടിപ്പിക്കുന്നു. സ്വന്തമായി…

എറണാകുളം: വിമുക്തഭടന്മാർ, വിമുക്തഭടന്മാരുടെ വിധവകൾ, ആശ്രിതർ എന്നിവർക്കായുള്ള പുനരധിവാസ പരിശീലനത്തിന്റെ ഭാഗമായി കെൽട്രോണിന്റെ നേതൃത്വത്തിൽ 'സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ അഡ്വർടൈസിംഗ്' എന്ന പേരിൽ കോഴ്സ് സംഘടിപ്പിക്കുന്നു. ഇതിനായി വിമുക്തഭടന്മാർ, വിമുക്തഭടന്മാരുടെ വിധവകൾ, ആശ്രിതർ എന്നിവരിൽ…

 കോഴിക്കോട്: ജില്ലയിലെ വിവിധ വില്ലേജുകളില്‍ ദുരന്തനിവാരണ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന പരിശീലന പരിപാടിക്ക് വിലങ്ങാട് അടുപ്പില്‍ കോളനിയില്‍ തുടക്കമായി. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെയും ദേശീയ ദുരന്ത നിവാരണ സേനയുടെയും ആഭിമുഖ്യത്തിലാണ് പരിശീലനം നല്‍കുന്നത്. ഉരുള്‍പൊട്ടല്‍,…

പാലക്കാട്:   കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്ന യുവാക്കളെ നേര്‍വഴിക്ക് നയിക്കുന്നതിന് സാമൂഹ്യനീതി വകുപ്പ് ആവിഷ്‌കരിച്ച 'നേര്‍വഴി' പദ്ധതി പരിശീലന പരിപാടി ജില്ലാ പ്രൊബേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ പാലക്കാട് ജില്ലാ ജയിലില്‍ നടത്തി. ജില്ലാ ജയില്‍ സൂപ്രണ്ട് കെ.അനില്‍കുമാര്‍ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ കെ…