സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന എന്റെ തൊഴില്‍ എന്റെ അഭിമാനം പദ്ധതിയുടെ വിവരശേഖരണത്തിനായുള്ള എന്യൂമറേറ്റര്‍മാര്‍ക്കുള്ള പരിശീലന പരിപാടി അടിമാലി ഗ്രാമപഞ്ചായത്തില്‍ നടന്നു. 18നും 45നും ഇടയില്‍ പ്രായമുള്ള അഭ്യസ്തവിദ്യരുടെ വിവരങ്ങള്‍ ശേഖരിച്ച് തൊഴില്‍ ലഭ്യമാക്കാനുള്ള ഇടപെടല്‍…
നോർക്ക ബിസിനസ്സ് ഫെസിലിറ്റേഷൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രവാസി സംരംഭകർക്ക് സൗജന്യ സംരംഭകത്വ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. എറണാകുളം കളമശ്ശേരി എച്ച്.എം.ടി കോളനിയിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്‌മെന്റിലാണ് (കീഡ്) പരിശീലന പരിപാടി. പങ്കെടുക്കാൻ…
2021-22 അധ്യയന വർഷം പ്ലസ് ടു സയൻസ് വിഷയത്തിൽ പഠിക്കുന്ന പട്ടിക വർഗ വിദ്യാർഥികൾക്ക് 2022 ലെ NEET/ എൻജിനിയറിംഗ് എൻട്രൻസ് പരീക്ഷയ്ക്കായി ഒരു മാസത്തെ ക്രാഷ് കോച്ചിംഗിന് പട്ടികവർഗ വികസന വകുപ്പ് അപേക്ഷ…
സംസ്ഥാനത്തെ പട്ടികവർഗ വിദ്യാർഥികൾക്ക് 2022 ലെ NEET/എൻജിനിയറിങ് പ്രവേശന പരീക്ഷയ്ക്ക് മുന്നോടിയായി ഒരു മാസത്തെ പ്രത്യേക പരീക്ഷാ പരിശീലനം (ക്രാഷ് കോഴ്‌സ്) നടത്തുന്നതിന് ഈ മേഖലയിൽ അഞ്ചു വർഷം മുൻപരിചയം ഉള്ള സ്ഥാപനങ്ങളിൽ നിന്നും…
സംസ്ഥാന വ്യാപകമായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന എന്റെ തൊഴില്‍ എന്റെ അഭിമാനം ക്യാമ്പയിനോടനുബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ടെക്‌നിക്കല്‍ അസിസ്റ്റന്റുമാര്‍ക്കായി ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. അയ്യന്തോള്‍ കോസ്റ്റ് ഫോര്‍ഡില്‍ സംഘടിപ്പിച്ച പരിശീലന പരിപാടിയില്‍ ജില്ലാ…
കേരളത്തില്‍ ഒരു ലക്ഷം സംരംഭങ്ങള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുത്ത ഇന്റേണ്‍സിനുള്ള പരിശീലനം കോഴഞ്ചേരി ജില്ലാ വ്യവസായ കേന്ദ്രത്തില്‍ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പരിശീലനം…
തിരുവനന്തപുരം: സംസ്ഥാനത്ത് കായിക പരിശീലനം കാര്യക്ഷമമാക്കുന്നതിനായി പഞ്ചായത്ത് തലത്തില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലുകള്‍ രൂപീകരിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാന്‍. വിവിധ കായിക ഇനങ്ങളില്‍ കൃത്യമായ പരിശീലനം നേടാന്‍ താരങ്ങള്‍ക്ക് ഇത് വഴി സാധിക്കും. ഒരു…
സ്ഫോടക വസ്തുക്കള്‍, എല്‍.പി.ജി തുടങ്ങിയ പെട്രോളിയം ഉത്പന്നങ്ങള്‍, രാസപദാര്‍ത്ഥങ്ങള്‍ എന്നിവ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിനും ഇവയുടെ സുരക്ഷിത ഗതാഗതത്തിന് ലൈസന്‍സ് ലഭിക്കുന്നതിനും നാറ്റ്പാക്കിന്റെ നേതൃത്വത്തില്‍ ഡ്രൈവര്‍മാര്‍ക്കായി ത്രിദിന പരിശീലനം സംഘടിപ്പിക്കുന്നു. ഏപ്രില്‍ 27, 28,…
ചക്കുപള്ളം ഗ്രാമപഞ്ചായത്തിനെ കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ ആരോഗ്യ സാക്ഷരത പഞ്ചായത്തായി മാറ്റാനുള്ള യജ്ഞത്തിന്റെ ഭാഗമായി സഞ്ജീവനി എന്ന പേരില്‍ ബേസിക് ലൈഫ് സപ്പോര്‍ട്ട് പരിശീലന പരിപാടി സംഘടിപ്പിച്ചു. ചക്കുപള്ളം ഗ്രാമപഞ്ചായത്തും ജെസിഐ തേക്കടി സാഹ്യാദ്രിയും…
തെളിനീരൊഴുകും നവകേരളം ക്യാമ്പയ്‌നിന്റെ ഭാഗമായി ജില്ലയിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍മാര്‍ക്ക് ജി ഐ എസ് സോഫ്ട്‍വെയർ , ജലഗുണനിലവാര പരിശോധന എന്നിവയെ സംബന്ധിച്ചുള്ള ജില്ലാതല സങ്കേതിക പരിശീലനം നല്‍കി. ജില്ലാ ആസൂത്രണഭവനിലെ ഡോ. എ. പി.…