സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പ്രാദേശികവത്ക്കരണം എന്ന വിഷയത്തെ ആസ്പദമാക്കി കിലയും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ജനപ്രതിനിധികള്‍ക്കും ജീവനക്കാര്‍ക്കുമുള്ള ദ്വിദിന പരിശീലനങ്ങളുടെ ജില്ലാതല ഉദ്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി…
കോട്ടയം: വ്യവസായ വാണിജ്യ വകുപ്പിന് കീഴിലുള്ള ചങ്ങനാശ്ശേരി കോമൺ ഫെസിലിറ്റി സർവീസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ റേഡിയോ മീഡിയാ വില്ലേജിന്റെയും ചങ്ങനാശ്ശേരി സോഷ്യൽ സർവീസ് സൊസൈറ്റിയുടേയും സഹകരണത്തോടെ നവസംരംഭകർക്കായി പേപ്പർ ക്യാരി ബാഗ് നിർമാണത്തിൽ സാങ്കേതിക…
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ എൻജിനിയറിങ് വിഭാഗത്തിലെ മുഴുവൻ ജീവനക്കാർക്കും വിപുലമായ പരിശീലനം ഉറപ്പാക്കുന്ന പദ്ധതിക്ക് ജൂലൈ 21ന് തുടക്കമാകും. ആദ്യ ബാച്ചിൽ ഓവർസിയർമാർക്കുള്ള പരിശീലനമാണ് തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽ നടക്കുന്നത്. അന്താരാഷ്ട്ര…
സംസ്ഥാന വനിതാ വികസന കോർപ്പറേഷനു കീഴിൽ പ്രവർത്തിക്കുന്ന റിസോഴ്‌സ് എൻഹാൻസ്‌മെന്റ് അക്കാദമി ഫോർ കരിയർ ഹൈറ്റ്‌സിൽ (റീച്ച്) നഴ്‌സിങ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. വിദേശ നഴസിങ് രംഗത്ത് മികച്ച അവസരം ലഭ്യമാക്കുകയെന്ന ഉദ്ദേശ്യത്തിലാണു പരിശീലനം.…
ഫിഷറീസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന 'ഏജൻസി ഫോർ ഡെവലപ്പ്‌മെന്റ് ഓഫ് അക്വാകൾച്ചർ, കേരള' (ADAK) യിൽ അക്വാകൾച്ചർ വിഷയങ്ങളിൽ മൂന്നു ദിവസത്തെ ട്രെയിനിംഗിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ അഭ്യസ്തവിദ്യരായിരിക്കണം. ഒരാൾക്ക് 500 രൂപയാണ് ഫീസ്…
കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന സ്വാശ്രയ കോളേജായ മൂന്നാർ എൻജിനിയറിങ് കോളേജിൽ 2022-23 അദ്ധ്യയന വർഷം കമ്പ്യൂട്ടർ സയൻസ് ആൻഡ്…
സംസ്ഥാന തൊഴിൽ വകുപ്പിനു കീഴിൽ കൊല്ലം ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിൽ സംഘടിപ്പിക്കുന്ന കൺസ്ട്രക്ഷൻ ഡെക്കറേറ്റീവ് പെയിന്റർ തൊഴിലധിഷ്ഠിത പരിശീലനത്തിൽ ചേരാൻ അവസരം. കോൺഫെഡറേഷൻ ഓഫ് റിയൽ എസ്റ്റേറ്റ്…
കേരള നോളേജ് ഇക്കോണമി മിഷന്‍ ആരംഭിച്ച എന്റെ തൊഴില്‍ എന്റെ അഭിമാനം പദ്ധതിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടക്കുന്ന പരിശീലനപരിപാടിയുടെ ഉദ്ഘാടനം കല്‍പറ്റ ഗ്രീന്‍ ഗേറ്റ്സ് ഹോട്ടലില്‍ കേരള നോളേജ് ഇക്കോണമി മിഷന്‍…
ഒക്കല്‍ സംസ്ഥാന വിത്തുത്പാദന കേന്ദ്രത്തില്‍ പുതിയതായി ആരംഭിക്കുന്ന കാര്‍ഷിക പരിശീലന സംവിധാനത്തിന് മുന്നോടിയായി ഒന്‍പത് കാര്‍ഷിക ബിരുദ വിദ്യാര്‍ത്ഥികള്‍ക്കു പരിശീലനം നല്‍കി. ഒക്കല്‍ വിത്തുല്പാദന കേന്ദ്രം കൂടാതെ കാക്കനാട് വി.എഫ്.പി.സി.കെ (വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട്…
കേരള നോളജ് ഇക്കോണമി മിഷന്‍ ആരംഭിച്ച എന്റെ തൊഴില്‍ എന്റെ അഭിമാനം പദ്ധതിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടക്കുന്ന പരിശീലനപരിപാടിയുടെ ഉദ്ഘാടനം കല്‍പ്പറ്റ ഗ്രീന്‍ ഗേറ്റ്സ് ഹോട്ടലില്‍ ഇന്ന് (ചൊവ്വ) രാവിലെ 10…
