സ്വകാര്യഭൂമിയിലെ അപകടകരമായ മരങ്ങളും, മരച്ചില്ലകളും മുറിച്ചു മാറ്റാനുള്ള പൂർണ ഉത്തരവാദിത്വം സ്ഥലഉടമക്കും, സ്വകാര്യസ്ഥാപനങ്ങൾക്കുമാണെന്നും ഈ ഭൂമിയിലുള്ള മരം വീണ് ഉണ്ടാകുന്ന എല്ലാവിധ അപകടങ്ങൾക്കുമുള്ള ഉത്തരവാദിത്തവും ബാധ്യതയും അതതു വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമായിരിക്കുമെന്നും ജില്ലാ ദുരന്തനിവാരണ അതോറിട്ടി…

മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി പൊതുസ്ഥലങ്ങളിലേയും സ്വകാര്യ ഭൂമിയിലേയും അപകടഭീഷണിയിലായ മരങ്ങളും ശിഖരങ്ങളും മുറിച്ചു മാറ്റുന്നതിനുളള നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. കനത്ത കാറ്റിലും മഴയിലും മരങ്ങളും…

തൃശൂർ നഗരത്തിലെ നെഹ്റു പാർക്കിലെ മരങ്ങൾക്കിനി സ്വന്തം പേര്. പാർക്കിലെ മുന്നൂറ് മരങ്ങളിൽ പ്രദർശന ബോർഡുകൾ സ്ഥാപിക്കുകയും ഓരോ മരത്തിന്റെയും പേരും ശാസ്ത്രീയ നാമവും രേഖപ്പെടുത്തുകയും ചെയ്യുക വഴി ഓരോ മരത്തെയും സന്ദർശകർക്ക് പരിചയപ്പെടാം.…