അതിരപ്പിള്ളി പഞ്ചായത്തിലെ മലക്കപ്പാറ ഭാഗത്തുള്ള അടിച്ചിലിത്തൊട്ടി ആദിവാസി കോളനിയിൽ കുടിവെള്ള പദ്ധതിയെത്തുന്നു. കോളനിയിൽ ഉൾപ്പെട്ട 99 വീടുകളിലേക്ക് കുടിവെള്ള കണക്ഷനുകൾ നൽകുന്നതാണ് പദ്ധതി. നിലവിൽ കുടിവെള്ള പദ്ധതികൾ ഇല്ലാത്ത പ്രദേശമാണിത്. 2022 സെപ്തംബറിൽ ചേർന്ന…