ഭരണഘടനാപരമായ തുല്യത എന്ന അവകാശം സ്ത്രീകൾക്ക് ഉറപ്പു വരുത്തുക എന്നതാണ് വനിത കമ്മീഷന്റെ ലക്ഷ്യമെന്ന് കമ്മീഷൻ അധ്യക്ഷ പി സതീദേവി. വാണിമേലിലെ പന്നിയേരി കോളനിയില്‍ സംഘടിപ്പിച്ച വനിതാ കമ്മീഷന്‍ പട്ടികവര്‍ഗ മേഖല ദ്വിദിന ക്യാമ്പിന്റെ…
പട്ടികവര്‍ഗ മേഖല ക്യാമ്പിന്റെ ഭാഗമായി അതിരപ്പള്ളി പഞ്ചായത്തിലെ അരൂര്‍മുഴി കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച വിവിധ വകുപ്പുകളുടെ ഏകോപന യോഗത്തിലെ കണ്ടെത്തലുകൾ സർക്കാരിന് റിപ്പോർട്ട് നൽകുമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി. യോഗം…
വൈത്തിരി താലൂക്കിലെ അരണമല, അംബ ആദിവാസി ഗോത്രവര്‍ഗ കോളനികള്‍ സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ അംഗം വിജയലക്ഷ്മിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. ദേശീയ ഭക്ഷ്യ ഭദ്രതാ നിയമപ്രകാരമുള്ള അവകാശങ്ങള്‍ ഗോത്രവര്‍ഗക്കാര്‍ക്ക് ഉറപ്പുവരുത്തുകയും അവയെക്കുറിച്ച് ബോധവല്‍ക്കരിക്കുകയും ചെയ്യുന്നതിന്റെ…
ഭൂമി വിതരണത്തിനുള്ള നടപടികള്‍ വേഗത്തിലാക്കും: മന്ത്രി കെ രാജന്‍ മന്ത്രിയും സംഘവും കോളനി സന്ദര്‍ശിച്ചു പാണഞ്ചേരി പഞ്ചായത്തിലെ ഒളകര കോളനി നിവാസികളായ 44 കുടുംബങ്ങള്‍ക്ക് വനാവകാശ നിയമപ്രകാരം ഭൂമി ലഭ്യമാക്കുന്നതിനു മുന്നോടിയായുള്ള സർവ്വേ നടപടികള്‍…