തദ്ദേശീയ ജനതയുടെ അന്തർദേശീയ വാരാചരണത്തിന് ജില്ലയിൽ തുടക്കമായി. ജില്ലാതല ഉദ്ഘാടനം മറയൂർ കുത്തുകൽ കുടിയിൽ ജില്ലാ കളക്ടർ ഷീബ ജോർജ് നിർവഹിച്ചു. 'നിശ്ചയദാർഢ്യത്തോടെ തദ്ദേശിയ യുവത' യെന്ന സന്ദേശമുയർത്തിയാണ് ആഗസ്റ്റ് 9 മുതൽ 15…

അട്ടപ്പാടിയില്‍ ഐ.ടി.ഡി.പിയുടെ നേതൃത്വത്തില്‍ മുക്കാലി എം.ആര്‍.എസില്‍ തദ്ദേശീയ ജനതയുടെ അന്തര്‍ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന്‍ ഉദ്ഘാടനം ചെയ്തു. ഒറ്റപ്പാലം സബ് കലക്ടറും അട്ടപ്പാടി നോഡല്‍ ഓഫീസറുമായ ഡി.…

2026ഓടെ എല്ലാ പട്ടികവർഗ കുടുംബങ്ങൾക്കും ഭൂമി ലഭ്യമാക്കാൻ കഴിയുമെന്നാണു പ്രതീക്ഷയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിനൊപ്പം വൈജ്ഞാനിക മുന്നേറ്റത്തിനും തദ്ദേശീയ ജനതയെ പ്രാപ്തരാക്കുകയാണു സർക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. പട്ടികവർഗ വികസന വകുപ്പിന്റെ…

രാജ്യാന്തര ആദിവാസി ദിനാചരണത്തോടനുബന്ധിച്ച് ഓഗസ്റ്റ് ഒമ്പത് മുതൽ 15 വരെ സംഘടിപ്പിക്കുന്ന 'ഗോത്രാരോഗ്യവാര'ത്തിന്റെ ഭാഗമായി അട്ടപ്പാടി ചാളയൂർ ഊരിൽ പട്ടികവർഗ്ഗ വികസന വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സംസ്ഥാന പട്ടികജാതി - പട്ടികവർഗ്ഗ…

പട്ടികജാതി - പട്ടികവർഗ്ഗ ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന രാജ്യാന്തര ആദിവാസി ദിനാചരണത്തിന്റെ ഭാഗമായി അട്ടപ്പാടി മേഖലയിൽ ആദിവാസി ദിനാചരണം ആചരിച്ചു. "ആദിവാസി ജനത ആരോഗ്യ ജനത" എന്ന പ്രതിജ്ഞ ചൊല്ലി ഊരു മൂപ്പന്മാർ…

രാജ്യാന്തര ആദിവാസി ദിനാചരണത്തോടനുബന്ധിച്ച് ഓഗസ്റ്റ് ഒമ്പത് മുതൽ 15 വരെയുള്ള . ഗോത്രാരോഗ്യവാരാചരണം സംസ്ഥാനതല പരിപാടികളുടെ ഭാഗമായി അട്ടപ്പാടി മേഖലയിലെ ഊരുകൾ കേന്ദ്രീകരിച്ച് പരിപാടികൾ സംഘടിപ്പിക്കും. സംസ്ഥാന പട്ടികജാതി - പട്ടികവർഗ്ഗ ക്ഷേമ വകുപ്പിന്റെ…