എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം സമര്‍പ്പണവും രണ്ടാംഘട്ട ഉദ്ഘാടനവും ജൂണ്‍ 4 ന്;മന്ത്രിമാരായ കെ. രാധാകൃഷ്ണന്‍, മുഹമ്മദ് റിയാസ് പങ്കെടുക്കും രണ്ട് ദിവസം മഴക്കാഴ്ച ഗോത്ര പാരമ്പര്യ പ്രദര്‍ശന- വിപണന മേള സംസ്ഥാന…
വയനാട്ടിൽ വെങ്ങപ്പള്ളി പഞ്ചായത്തിലെ പുതുക്കുടിക്കുന്നിൽ ആദിവാസി കുടുംബങ്ങൾക്ക് മികച്ച സൗകര്യങ്ങളോടു കൂടിയ വീടുകൾ ഒരുങ്ങി. സ്വകാര്യ വ്യക്തിയിൽ നിന്നും 1.44 കോടി രൂപയ്ക്കു സർക്കാർ വാങ്ങിയ ഏഴ് ഏക്കർ ഭൂമിയിലാണ് ജില്ലയിലെ വെങ്ങപ്പള്ളി, കോട്ടത്തറ…
ജില്ലയിലെ ട്രൈബല്‍ മേഖലയിലെ അമ്മമാരുടേയും കുട്ടികളുടേയും പൊതുജനാരോഗ്യ പ്രശ്‌നങ്ങള്‍ വിലയിരുത്തുന്നതിനായി പെരിന്തല്‍മണ്ണ സബ്കലക്ടര്‍ ശ്രീധന്യ സുരേഷിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. അമ്മമാരുടേയും കുട്ടികളുടേയും ആരോഗ്യ പ്രശ്‌നങ്ങള്‍ വിലയിരുത്തുന്നതിനും പ്രസവരക്ഷ ഉറപ്പുവരുത്തുന്നതിനും വാത്സല്യം എന്ന പേരില്‍…
ആദിവാസി ഊരുകളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രത്യേക പരിഗണന നൽകുമെന്ന് റവന്യൂമന്ത്രി കെ.രാജൻ പറഞ്ഞു. ഇതിന് സഹായകമായ വിധത്തിൽ ഒരു നോളജ് ബാങ്ക് രൂപീകരിക്കാൻ ശ്രമം നടത്തുമെന്നും മന്ത്രി പറഞ്ഞു. പാണഞ്ചേരി പഞ്ചായത്തിലെ താമരവെള്ളച്ചാൽ ആദിവാസി…
കാസര്‍കോട്: ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിന്റെ കീഴില്‍ പട്ടികവര്‍ഗ പ്രൊമോട്ടര്‍മാരെ നിയമിക്കുന്നു. കുമ്പടാജെ, എന്‍മകജെ, ബദിയടുക്ക, മടിക്കൈ, കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്തുകളിലെ സേവനസന്നദ്ധതയുള്ള, എട്ടാം തരം യോഗ്യതയുള്ള പട്ടികവര്‍ഗ യുവതീയുവാക്കള്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന യോഗ്യതയ്ക്ക് മുന്‍ഗണന.…
ആദിവാസി വിഭാഗത്തിൽപ്പെട്ട ഇടുക്കി ചിന്നാർ പാളപ്പെട്ടി മലപുലയ ഊരിലെ കാർത്തിക് ആത്മഹത്യ ചെയ്ത സംഭവത്തിൽ പത്രവാർത്തയുടെ അടിസ്ഥാനത്തിൽ പട്ടികജാതി പട്ടികവർഗ്ഗ കമ്മീഷൻ സ്വമേധയാ കേസ്സെടുത്തു. ഇതു സംബന്ധിച്ച വിശദമായ റിപ്പോർട്ട് ഏഴ് ദിവസത്തിനകം സമർപ്പിക്കുന്നതിന്…