എറണാകുളം: കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ നേതൃത്വത്തിൽ തൃക്കാർത്തിക ചന്തയ്ക്ക് തുടക്കമായി. പഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ് ഷാജി മേള ഉദ്ഘാടനം ചെയ്തു. ചെറിയപ്പിളളിക്കു സമീപം കാട്ടിക്കുളത്തെ പഞ്ചായത്ത് ഓഡിറ്റോറിയത്തിലാണ് ചന്ത ആരംഭിച്ചിരിക്കുന്നത്. ഈ ദിവസത്തിൽ തയാറാക്കുന്ന…