തിരുവനന്തപുരം: നേമം താലൂക്ക് ആശുപത്രിയില്‍ ക്ഷയരോഗ നിര്‍ണയത്തിനുള്ള ട്രൂനാറ്റ് സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി. പൊതുവിദ്യാഭ്യാസ - തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ഇതോടെ ജില്ലയിലെ ട്രൂനാറ്റ് സെന്ററുകളുടെ എണ്ണം എട്ട് ആയി.…