മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴില്‍ നെക്രാജെയിലെ പൈക്ക പൂമാണി കിന്നിമണി ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുണ്ട്. ക്ഷേത്ര പരിസരവാസികളായ ഹിന്ദു മതം ആചരിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ മലബാര്‍ ദേവസ്വം ബോര്‍ഡ്, കാസര്‍കോട് ഡിവിഷന്റെ നീലേശ്വരത്തുള്ള…