കായംകുളം താലൂക്ക് ആശുപത്രിയില്‍ നവീകരിച്ച ഫാര്‍മസിയുടെയും പുതിയ ടോക്കണ്‍ സംവിധാനങ്ങളുടെയും ഉദ്ഘാടനം യു. പ്രതിഭ എം.എല്‍.എ. നിര്‍വഹിച്ചു. 2024-നുള്ളില്‍ കായംകുളം താലൂക്ക് ആശുപത്രിയെ മികച്ച നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് എം.എല്‍.എ. പറഞ്ഞു. നിലവില്‍ ആശുപത്രിയില്‍ നടന്നുവരുന്ന…