തെരുവ് ജീവിതങ്ങളില്ലാത്ത കോഴിക്കോടിനായി കൊകോര്‍ത്ത് ജില്ല. തെരുവോരങ്ങളിൽ ഒറ്റപ്പെട്ടുപോയവരെ പുനരധിവസിപ്പിക്കുന്ന ജില്ലാ ഭരണകൂടത്തിന്റെ 'ഉദയം' പദ്ധതിയുടെ ധനസമാഹരണത്തിനായാണ് നാട് ഒന്നിച്ചത്. ബുധനാഴ്ച രാവിലെ മുതല്‍ തന്നെ ജില്ലയിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലെല്ലാം വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ പൊതുജനങ്ങളില്‍…

തെരുവിൽ കഴിഞ്ഞ 2000 പേരെ 'ഉദയം' പുനരധിവസിപ്പിച്ചു രാജ്യത്തെ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ച വെക്കുന്ന ഉദയം പദ്ധതിയെ കൂടുതല്‍ ആളുകളിലേക്കെത്തിക്കാനും ഉദയത്തിലെ അന്തേവാസികളുടെ ക്ഷേമത്തിനായി ധനസമാഹരണത്തിനും വിദ്യാര്‍ത്ഥികളില്‍ സാമൂഹ്യപ്രതിബദ്ധത വളര്‍ത്താനുമായി ജനുവരി 31ന് 'തെരുവ്…

തെരുവോരങ്ങളില്‍ ഒറ്റപ്പെട്ടുപോയവരെ പുനരധിവസിപ്പിക്കുന്നജില്ലാ ഭരണകൂടത്തിന്റെ 'ഉദയം' പദ്ധതിയുടെ ധനസമാഹരണത്തിനായി ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും ഉദയം പദ്ധതിയിലെ പ്രവര്‍ത്തകരും ചേര്‍ന്ന് ധനസമാഹരണ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു. 'തെരുവു ജീവിതങ്ങളില്ലാത്ത കോഴിക്കോടിനായി' ജനുവരി 31നാണ്…

ഉദയം പദ്ധതിയുടെ മൂന്നാം വാര്‍ഷികാഘോഷം വിവിധ പരിപാടികളോടെ നടന്നു. ജില്ലാ കലക്ടര്‍ എ ഗീത വാര്‍ഷികാഘോഷ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സ്‌നേഹവും ഒത്തൊരുമയും മതസൗഹാര്‍ദ്ദവും പ്രതിഫലിക്കുന്ന ഇടമാണ് ഓരോ ഉദയം ഹോമുകളുമെന്ന് ജില്ലാ കലക്ടര്‍…

ഉദയം ഹോമിന്റെ മാഗസിനായ 'ചേക്ക'യുടെ ആദ്യ ലക്കത്തിന്റെ പ്രകാശനം എഴുത്തുകാരൻ കെ.പി. രാമനുണ്ണി തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎക്ക് നൽകി നിർവ്വഹിച്ചു. തെരുവിൽ അലയുന്നവരെ പുനരധിവസിപ്പിക്കാൻ ജില്ലാ ഭരണകൂടം ആവിഷ്കരിച്ച പദ്ധതിയാണ് ഉദയം. ഉദയം കുടുംബാംഗങ്ങളുടെ…

കോഴിക്കോട്: തെരുവിൽ കഴിയുന്ന നിരാലംബരായ ആളുകളുടെ പുനരധിവാസത്തിനായി ജില്ലാ ഭരണകൂടം ആരംഭിച്ച ഉദയം ട്രസ്റ്റിന് കൈത്താങ്ങായി ജില്ലയിലെ ഹയർ സെക്കന്ററി എൻ.എസ്.എസ് വളണ്ടിയർമാർ 'സ്നേഹനിധി' നൽകി. ജില്ല കലക്ടറുടെ അഭ്യർത്ഥന ഏറ്റെടുത്ത കുട്ടികൾ സ്ക്രാപ്പ്…

കോഴിക്കോട്: കോവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് വിവിധ കാരണങ്ങളാല്‍ തെരുവോരങ്ങളില്‍ ഒറ്റപ്പെട്ടുപോയവരെ സമഗ്രമായി പുനരധിവസിപ്പിക്കുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ച ഉദയം പദ്ധതിയുടെ പ്രധാന കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. ചേവായൂര്‍ ത്വക്ക്…

ഉദയം പ്രധാന കേന്ദ്രം ഇന്ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും കോഴിക്കോട്:  കോവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് വിവിധ കാരണങ്ങളാല്‍ തെരുവോരങ്ങളില്‍ ഒറ്റപ്പെട്ടുപോയവരെ സമഗ്രമായി പുനരധിവസിപ്പിക്കുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ച ഉദയം പദ്ധതിയുടെ പ്രധാന കേന്ദ്രം…