* പ്രവർത്തനം ആരംഭിക്കുന്നതിന് 2.20 കോടിയുടെ ഭരണാനുമതി ഇടുക്കി ഉടുമ്പൻചോലയിൽ പുതിയ സർക്കാർ ആയുർവേദ കോളേജ് ആശുപത്രിയ്ക്ക് ഭരണാനുമതി. ഉടുമ്പൻചോല ഗ്രാമപഞ്ചായത്ത് സൗജന്യമായി വിട്ടുനൽകിയ കമ്മ്യൂണിറ്റി ഹാളിലാണ് ആശുപത്രി പ്രവർത്തിക്കുക. ഈ കെട്ടിടത്തിൽ ആശുപത്രി സൗകര്യങ്ങളൊരുക്കുന്നതിന് 2.20 കോടി…
ഏറെ നാളത്തെ കാത്തിരിപ്പിനോടുവില്‍ ഉടുമ്പന്‍ചോല ആയുര്‍വേദ മെഡിക്കല്‍ കോളേജിന്റെ ഭാഗമായുള്ള ആശുപത്രി ആറുമാസത്തിനുള്ളില്‍ പ്രവര്‍ത്തനമാരംഭിക്കും. എം എം മണി എംഎല്‍എയുടെ അദ്ധ്യക്ഷതയില്‍ ഉടുമ്പന്‍ചോലയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. ആയുര്‍വേദ മെഡിക്കല്‍ കോളേജ് യാഥാര്‍ഥ്യമാകുന്നതിന്റെ…
പൊതുമരാമത്ത് വകുപ്പ് ഉടുമ്പൻചോല നിയോജക മണ്ഡലത്തിൽ നടപ്പിലാക്കിയ 5 പദ്ധതികളുടെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് രാജാക്കാട്ടിൽ നിർവ്വഹിച്ചു. ഇടുക്കിയിൽ ഇനിയും വികസന പ്രവർത്തനങ്ങൾ ധാരാളമായി കൊണ്ടുവരേണ്ടതുണ്ടെന്നും അതിനായുള്ള…
