നാലാമത് മൂന്നാര്‍ മാരത്തണ്‍ ഇന്ന് (29.05.2022)നടക്കും. മാരത്തണിന് മുന്നോടിയായി ഇന്നലെ (28.05.2022) മൂന്നാര്‍ അള്‍ട്രാ ചലഞ്ച് നടത്തി. മൂന്നാര്‍ ഹൈ ആള്‍ട്ടിറ്റിയൂഡ് സ്റ്റേഡിയത്തില്‍ നിന്ന് തുടക്കം കുറിച്ച 71 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മൂന്നാര്‍ അള്‍ട്രാ…