തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ 2014 മുതൽ 2020 വരെ KPCR/FC/FISHERIES വിഭാഗങ്ങളിലെ ഇ-ഗ്രാൻസ് റീഫണ്ട് കൈപ്പറ്റിയിട്ടില്ലാത്ത വിദ്യാർഥികൾ ആഗസ്റ്റ് 30 നു മുൻപ് അസൽ തിരിച്ചറിയൽ രേഖയും അപേക്ഷയും ഹാജരാക്കി തുക നേരിട്ട് കൈപ്പറ്റണം. ഫോൺ: 0471-2475830.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ 2025-26 അധ്യയന വർഷത്തേക്ക് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിൽ അതിഥി അധ്യാപകരെ താൽക്കാലികമായി (2025 ജൂലൈ മുതൽ 2025 ഓഗസ്റ്റ് വരെ) നിയമിക്കുന്നതിനുള്ള അഭിമുഖം 27ന് രാവിലെ 11 ന് പ്രിൻസിപ്പലിന്റെ ഓഫീസിൽ…
