കേരളത്തിൽ മൂന്ന് ഡിജിറ്റൽ സയൻസ് പാർക്കുകൾ ഉടൻ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിന്റെ ആഭിമുഖ്യത്തിൽ  ചാലക്കുടി, കോട്ടയം, പരപ്പനങ്ങാടി എന്നിവിടങ്ങളിലാണ് കേന്ദ്രം സ്ഥാപിക്കുക. ചാലക്കുടിയിലെ കേന്ദ്രം ഉടൻ…

അളവുതൂക്ക പരിശോധനകളുടെ കൃത്യത ഉറപ്പാക്കുന്ന ആധുനിക ഉപകരണങ്ങൾ ലീഗൽ മെട്രോളജി വകുപ്പിൽ ലഭ്യമാക്കിയതായി ഭക്ഷ്യപൊതുവിതരണ, ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി ജി.ആർ അനിൽ. ലീഗൽ മെട്രോളജി ഓപറേറ്റിംഗ് മാനേജ്‌മെന്റ് സിസ്റ്റം (എൽ.എം.ഒ.എം.എസ്) സോഫ്റ്റ്വെയറിന്റേയും നവീകരിച്ച സുതാര്യം…

തിരുവനന്തപുരം വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഫ്ലീ മാർക്കറ്റിന്റെ (കൈമാറ്റ ചന്ത) നാലാമത് എഡിഷൻ മെയ് 11 മുതൽ 14 വരെ പി എം ജി സ്റ്റുഡൻസ് സെന്ററിൽ നടത്തും. 11നു രാവിലെ 11ന് നിയമസഭാ സ്പീക്കർ എ.എൻ…

പി.എം.ജി. സിറ്റി സ്കൂളിന്റെ വികസന പ്രവർത്തനങ്ങൾക്കായി രണ്ടരക്കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി വട്ടിയൂർക്കാവ് എം.എൽ.എ വി.കെ. പ്രശാന്ത്. സ്കൂളിൽ എം.എൽ.എ ഫണ്ടിൽ നിന്നും ഒന്നേകാൽ കോടി രൂപ ചെലവിൽ നിർമ്മാണം നടത്തി വരുന്ന കെട്ടിടത്തിന്…