സംസ്ഥാനത്ത് ആദ്യമായി ഇ-ശ്രം കാര്‍ഡ് സമ്പൂര്‍ണ്ണ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ച നേട്ടവുമായി ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത്. അസംഘടിത തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കാനുള്ള ഇ-ശ്രം കാര്‍ഡ് സമ്പൂര്‍ണ്ണ രജിസ്‌ട്രേഷന്‍ സംസ്ഥാനത്ത് ആദ്യമായി ചക്കിട്ടപ്പാറ പഞ്ചായത്ത് പൂര്‍ത്തീകരിച്ചതിന്റെ പ്രഖ്യാപനം…
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി വിദ്യാഭ്യാസ മേഖലയിൽ ചരിത്രത്തിലില്ലാത്ത മാറ്റമാണ് ഉണ്ടായിരിക്കുന്നതെന്ന് വിദ്യാഭ്യാസ വകുപ്പു മന്ത്രി വി.ശിവൻകുട്ടി. പുതുപ്പണം ജെ.എൻ.എം.ഗവ.എച്ച്.എസ്.എസിൽ കിഫ്ബി സഹായത്തോടെ 5 കോടി രൂപ ചെലവിൽ നിർമിച്ച കെട്ടിടസമുച്ചയത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ച്…
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മാതൃകയായി മേപ്പയൂര്‍ ഗ്രാമപഞ്ചായത്തിലെ 'സജ്ജം' പദ്ധതി. പഞ്ചായത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ പഠനസൗകര്യം ഉറപ്പു വരുത്തുന്ന പൊതു വൈ ഫൈ കേന്ദ്രങ്ങള്‍ ഉള്‍പ്പെടുന്ന പദ്ധതിയാണ് 'സജ്ജം'. വിദ്യാര്‍ത്ഥികള്‍ക്ക്…
മന്ത്രി വി. ശിവൻകുട്ടി പ്രകാശനം ചെയ്തു അറിവിന്റെ പുത്തൻ പുലരിയിലേക്ക് കുരുന്നുകളെ ക്ഷണിച്ച് തയാറാക്കിയ ഈ അധ്യയനവർഷത്തെ പ്രവേശനോത്സവഗീതം പ്രകാശനം ചെയ്തു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഗാനത്തിന്റെ ഓഡിയോ പ്രകാശനം നിർവഹിച്ചു.…