തിരുവനന്തപുരം: ജില്ലയിൽ അതിഥി തൊഴിലാളികൾക്കുള്ള കോവിഡ് പ്രതിരോധ വാക്‌സിനേഷൻ ആരംഭിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പും തൊഴിൽ വകുപ്പും സംയുക്തമായാണ് വാക്‌സിനേഷൻ നടപ്പാക്കുന്നത്.ജില്ലയിൽ ആകെ 11,158 അതിഥി തൊഴിലാളികളാണുള്ളത്. കടകംപള്ളി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ…