കളമശ്ശേരി ഗവ. ഐ.ടി.ഐയിൽ പെയിന്റർ ജനറൽ, മെക്കാനിക് കൺസ്യൂമർ ഇലക്ട്രോണിക്സ് ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്റ്ററുടെ (ഗസ്റ്റ് ഇൻസ്ട്രക്റ്റർ) ഒഴിവുണ്ട്. മണിക്കൂറിന് 240 രൂപ നിരക്കിൽ പ്രതിമാസം 24,000 ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാർഥികൾ ഏപ്രില്‍ അഞ്ചിന്…

ഫിഷറീഷ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഏജൻസി ഫോർ ഡെവലപ്പ്മെന്റ് ഓഫ് അക്വാകൽച്ചർ, കേരള (ADAK) എന്ന സ്ഥാപനത്തിന്റെ സൗത്ത്, സെൻട്രൽ, നോർത്ത് റീജിയണുകളിലായി രണ്ട് സിവിൽ എൻജിനീയർ ഒരു സൈറ്റ് എൻജിനീയർ തസ്തികകളിൽ ദിവസവേതനത്തിൽ ഒഴിവുകളുണ്ട്.…

കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിൽ മാർച്ച് 31 ന് റീറ്റെയിൽ, ബാങ്കിംഗ്, നോൺ ബാങ്കിംഗ്, എഡ്യൂക്കേഷൻ സ്ഥാപനങ്ങളിലേക്ക് സെന്റർ ഡ്രൈവ് നടത്തുന്നു. ബ്രാഞ്ച് മാനേജർ, കണ്ടന്റ് റൈറ്റർ, ടീം ലീഡർ, ബ്രാഞ്ച്…

ഈഴുവത്തിരുത്തി പ്രാഥമികാരോഗ്യകേന്ദ്രത്തിൽ പുതുതായി ആരംഭിക്കുന്ന സായാഹ്ന ഒപിയിലേക്ക് കരാറടിസ്ഥാനത്തിൽ ഡോക്ടറെയും ഫാർമസിസ്റ്റിനേയും നിയമിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം മാർച്ച് 30 രാവിലെ 11 ന് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ നേരിട്ട് ഹാജരാവണം. എം.ബി.ബി.എസും…

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പീഡിയാട്രിക് നെഫ്രോളജി സീനിയർ റെസിഡന്റ് തസ്തികയിൽ രണ്ട് ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. ഏപ്രിൽ മൂന്നിനു രാവിലെ 10.30നാണ് അഭിമുഖം. ഡി.എം അല്ലെങ്കിൽ…

ആലപ്പുഴയിലെ സർക്കാർ സ്ഥാപനത്തിൽ ഓപ്പൺ, ഈഴവ വിഭാഗങ്ങൾക്കായി സംവരണം ചെയ്ത രണ്ട് ജൻഡർ സ്പെഷ്യലിസ്റ്റ് തസ്തികകളിലേക്ക് നിയമനം നടത്തുന്നു. സോഷ്യൽവർക്ക്/ അനുബന്ധ കോഴ്സുകളിലെ ബിരുദം, ബിരുദാനന്തര ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. സർക്കാർ/ സർക്കാർ ഇതര…

തിരുവനന്തപുരം, ചാക്ക ഗവ. ഐ.ടി.ഐയിൽ ടൂൾ ആൻഡ് ഡൈ മേക്കിങ് (ടി.ഡി.എം) ട്രേഡിൽ നിലവിലുള്ള ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവുകളിലേക്ക് എൽ.സി/എ.ഐ കാറ്റഗറിയിൽ താത്കാലികമായി ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നതിന് അഭിമുഖം നടത്തും. താത്പര്യമുള്ള ഉദ്യോഗാർഥികൾ മാർച്ച് 29ന്…

കേരള വനഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോ (2), പ്രോജക്ട് അസിസ്റ്റന്റ് (2) ഒഴിവുകളിലേക്ക് താല്കാലിക നിയമനം നടത്തുന്നു. പ്രോജക്ട് ഫെല്ലോ ഒഴിവിലേക്ക് അപേക്ഷിക്കുന്നതിന് സാമ്പത്തിക ശാസ്ത്രം/ അപ്ലൈഡ് ഇക്കണോമിക്സ്/ അഗ്രികൾച്ചറൽ ഇക്കണോമിക്സ് ഒന്നാംക്ലാസ് ബിരുദാനന്തര ബിരുദം, സ്റ്റാറ്റിസ്റ്റിക്സിൽ…

സംസ്ഥാന സര്‍ക്കാരിന്റെ നവകേരളം കര്‍മപദ്ധതിയുടെ തിരുവനന്തപുരത്തുള്ള സംസ്ഥാന ഓഫീസില്‍ കരാര്‍ അല്ലെങ്കില്‍ അന്യത്ര സേവന വ്യവസ്ഥയില്‍ ഒരു ഡാറ്റാ അനലിസ്റ്റിന്റെ ഒഴിവുണ്ട്. യോഗ്യത-കമ്പ്യൂട്ടര്‍ സയന്‍സില്‍ ബി ടെക് ബിരുദം അല്ലെങ്കില്‍ എം.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ്…

പട്ടികജാതി വികസന വകുപ്പില്‍ ലീഗല്‍ അസിസ്റ്റന്റ് തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. പട്ടികജാതി വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. യോഗ്യത - എല്‍.എല്‍.ബി (എന്റോള്‍മെന്റ് പൂര്‍ത്തിയാക്കിയവര്‍). പട്ടികജാതി വികസന വകുപ്പിന്റെ ത്രിവത്സര അഭിഭാഷക ധനസഹായം പദ്ധതി പൂര്‍ത്തിയാക്കിയവര്‍ക്കും…