കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിൽ മാർച്ച് 31 ന് റീറ്റെയിൽ, ബാങ്കിംഗ്, നോൺ ബാങ്കിംഗ്, എഡ്യൂക്കേഷൻ സ്ഥാപനങ്ങളിലേക്ക് സെന്റർ ഡ്രൈവ് നടത്തുന്നു. ബ്രാഞ്ച് മാനേജർ, കണ്ടന്റ് റൈറ്റർ, ടീം ലീഡർ, ബ്രാഞ്ച് ക്രെഡിറ്റ് മാനേജർ, റിലേഷൻഷിപ്പ് ഓഫീസർ, കസ്റ്റമർ റിലേഷൻഷിപ്പ് എക്‌സിക്യൂട്ടീവ്, സെയിൽസ് ട്രെയിനി, മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവ് എന്നീ തസ്തികകളിൽ നിരവധി ഒഴിവുണ്ട്. വിശദ വിവരത്തിന് എംപ്ലോയബിലിറ്റി സെന്റർ കോട്ടയം എന്ന ഫേസ്ബുക്ക് പേജ് സന്ദർശിക്കുക. ഫോൺ: 0481 2563451/2565452