ഗുരു ഗോപിനാഥ് നടനഗ്രാമത്തിൽ ഏപ്രിൽ 3 മുതൽ മെയ് 30വരെ അവധിക്കാല പരിശീലന ക്യാമ്പ്, അഭിനയ കളരി, ഭരതനാട്യം കളരി, ചിത്രകല, ആർട്ട് ആൻഡ് ക്രാഫ്റ്റ് ശിൽപശാലകൾ നടത്തും. കൂടുതൽ വിവരങ്ങൾക്ക്: 0471-2364771, 8547913916.
പൊതു ഇടങ്ങള്‍ ഇല്ലാതാകുന്ന പുതിയ ഡിജിറ്റല്‍ കാലഘട്ടത്തില്‍ അവധിക്കാല ക്യാമ്പുകള്‍ വിദ്യാര്‍ഥികളുടെ സര്‍ഗ്ഗാത്മക വേദികളായി മാറിയതായി വനിതാ ശിശുക്ഷേമ മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാന ശിശുക്ഷേമ സമിതി തൈക്കാട് സംഘടിപ്പിച്ച കിളിക്കൂട്ടം അവധിക്കാല ക്യാമ്പില്‍…