പ്രധാന അറിയിപ്പുകൾ | March 5, 2024 ഗുരു ഗോപിനാഥ് നടനഗ്രാമത്തിൽ ഏപ്രിൽ 3 മുതൽ മെയ് 30വരെ അവധിക്കാല പരിശീലന ക്യാമ്പ്, അഭിനയ കളരി, ഭരതനാട്യം കളരി, ചിത്രകല, ആർട്ട് ആൻഡ് ക്രാഫ്റ്റ് ശിൽപശാലകൾ നടത്തും. കൂടുതൽ വിവരങ്ങൾക്ക്: 0471-2364771, 8547913916. സീനിയോറിറ്റി ലിസ്റ്റ് വിജ്ഞാന സമ്പദ് വ്യവസ്ഥക്കനുയോജ്യമായി ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിലവാരമുയർത്തണം: മുഖ്യമന്ത്രി