ഗുരു ഗോപിനാഥ് നടനഗ്രാമത്തിൽ ഏപ്രിൽ 3 മുതൽ മെയ് 30വരെ അവധിക്കാല പരിശീലന ക്യാമ്പ്, അഭിനയ കളരി, ഭരതനാട്യം കളരി, ചിത്രകല, ആർട്ട് ആൻഡ് ക്രാഫ്റ്റ് ശിൽപശാലകൾ നടത്തും. കൂടുതൽ വിവരങ്ങൾക്ക്: 0471-2364771, 8547913916.

ഗുരു ഗോപിനാഥ് നടന ഗ്രാമത്തിലേക്ക് ഭരതനാട്യം അധ്യാപകയെ ആവശ്യമുണ്ട്. ഭരതനാട്യത്തിൽ ബിരുദാനന്തര ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. കുട്ടികളെ പരിശീലിപ്പിക്കുന്നതിൽ മുൻപരിചയം ഉള്ളവർക്ക് മുൻഗണന. ബയോഡാറ്റ ഫെബ്രുവരി 28 വൈകിട്ട് അഞ്ചിനു മുൻപായി ഗുരു ഗോപിനാഥ്…

ഗുരു ഗോപിനാഥ് നടനഗ്രാമം നടത്തുന്ന കേരള നടനം സർട്ടിഫിക്കറ്റ് കോഴ്സ് പുതിയ ബാച്ച് ഫെബ്രുവരി 1ന് ആരംഭിക്കും. അഡ്മിഷൻ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0471 – 2364771.

വട്ടിയൂർക്കാവ് ഗുരു ഗോപിനാഥ് നടനഗ്രാമത്തിൽ ഡ്രംസ് അധ്യാപകനെ ആവശ്യമുണ്ട്.. അപേക്ഷ നവംബർ 28 വരെ സ്വീകരിക്കും. യോഗ്യത അടങ്ങുന്ന സർട്ടിഫിക്കറ്റുകളടക്കം ഓഫീസ് മുഖാന്തിരമോ, secretaryggng@gmail.com എന്ന മെയിൽ ഐ.ഡി വഴിയോ അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471 2354771.

ഗുരു ഗോപിനാഥ് നടനഗ്രാമത്തില്‍ ജൂണ്‍ ഏഴ് മുതല്‍ 12 വരെ പ്രശസ്ത കുച്ചിപ്പുടി നര്‍ത്തകിയും അഭിനേത്രിയുമായ രചന നാരായണന്‍കുട്ടി നേതൃത്വം നല്‍കുന്ന കുച്ചിപ്പുടി ശില്പശാല അരങ്ങേറുന്നു. ഫീസ് 5000 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8129406346,…

 ഗുരു ഗോപിനാഥ് നടന ഗ്രാമത്തിൽ കേരള നടനം ശിൽപശാല സംഘടിപ്പിക്കും.  ഗുരു ഗോപിനാഥിന്റെ ശിഷ്യയും കേരള നടനത്തിൽ 87 വർഷത്തെ പരിജ്ഞാനവും ഉള്ള ഭവാനി ചെല്ലപ്പന്റെ നേതൃത്വത്തിലാണ് ശിൽപശാല. മെയ് 18നു 9.30 ന്…

ഇന്ത്യൻ ക്ലാസ്സിക്കൽ നൃത്ത-നാട്യകലകളുടെ വളർച്ചയിൽ ജീവിതമർപ്പിച്ച മുതിർന്ന പ്രതിഭകളെ ആദരിക്കുന്നതിനായി സാംസ്‌ക്കാരിക വകുപ്പിനുവേണ്ടി ഗുരുഗോപിനാഥ് നടനഗ്രാമം ഏർപ്പെടുത്തിയ 2022ലെ ഗുരുഗോപിനാഥ് ദേശീയ നാട്യപുരസ്‌ക്കാരത്തിന് നാമനിർദ്ദേശങ്ങളും അപേക്ഷകളും ക്ഷണിച്ചു. മൂന്നുലക്ഷം രൂപ, ഫലകം, പ്രശസ്തിപത്രം എന്നിവയടങ്ങുന്നതാണ് പുരസ്‌ക്കാരം. കേന്ദ്രസർക്കാർ അംഗീകരിച്ച…

സാംസ്‌കാരികവകുപ്പ് സ്ഥാപനമായ ഗുരു ഗോപിനാഥ് നടനഗ്രാമം നടത്തി വരുന്ന കേരളനടനം സർട്ടിഫിക്കറ്റ് കോഴ്‌സ് പരീക്ഷാഫലം പ്രഖ്യാപിച്ചു. കാസർഗോഡ് സ്വദേശിയായ സിതാര എസ് റാം ആണ് ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. രണ്ടാം റാങ്ക് തിരുവനന്തപുരം മലയിൻകീഴ്…