ഗുരു ഗോപിനാഥ് നടന ഗ്രാമത്തിൽ കേരള നടനം ശിൽപശാല സംഘടിപ്പിക്കും.  ഗുരു ഗോപിനാഥിന്റെ ശിഷ്യയും കേരള നടനത്തിൽ 87 വർഷത്തെ പരിജ്ഞാനവും ഉള്ള ഭവാനി ചെല്ലപ്പന്റെ നേതൃത്വത്തിലാണ് ശിൽപശാല. മെയ് 18നു 9.30 ന് ആരംഭിക്കുന്ന ശിൽപശാല 19 ന് സമാപിക്കും.  രജിസ്ട്രേഷന്: 8129406346, 8547913916.