ജില്ലയില്‍ അനധികൃത മണല്‍, പാറ ഖനനം, വയല്‍ നികത്തല്‍, കുന്നിടിക്കല്‍ തുടങ്ങി നിയമ വിരുദ്ധ പ്രവര്‍ത്തികള്‍ തടയുന്നതിന് താലൂക്കുതലത്തില്‍ അവധിക്കാല സ്‌ക്വാഡ് രൂപീകരിച്ചു. ആഗസ്റ്റ് 30 വരെയാണ് സ്‌ക്വാഡ് പ്രവര്‍ത്തിക്കുക. ഡെപ്യൂട്ടി കളക്ടര്‍മാരാണ് ചാര്‍ജ്…