പാലക്കാട്:മീനാക്ഷിപുരത്തുള്ള പെരുമാട്ടി ഗവ.ഐ.ടി.ഐയില്‍ മെക്കാനിക്ക് അഗ്രിക്കള്‍ച്ചറല്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. അഗ്രിക്കള്‍ച്ചറല്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമ/ഡിഗ്രിയും, 2/1 വര്‍ഷത്തെ പ്രവൃത്തി പരിചയം, എല്‍ എം വി ഡ്രൈവിംഗ് ലൈസന്‍സ് ഉള്ളവര്‍ അല്ലെങ്കില്‍ ഐ ടി…
കേരള മീഡിയ അക്കാദമി മീഡിയ ക്ലബ് സംസ്ഥാനതല കോഡിനേറ്റര്‍, പ്രോഗ്രാം എക്‌സിക്യൂട്ടീവ് തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും. ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ജേണലിസം പബ്ലിക് റിലേഷന്‍സില്‍ ഡിപ്ലോമയും മാധ്യമ വിദ്യാഭ്യാസ മേഖലയില്‍ 10…
കേരള മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സ്‌കൂളുകളിലും കോളേജുകളിലും നിലവിലുള്ള മീഡിയ ക്ലബ് പ്രൊജക്ടിന് സംസ്ഥാനതല കോഓര്‍ഡിനേറ്ററെ നിയമിക്കുന്നു. കരാര്‍ വ്യവസ്ഥയിലാണ് നിയമനം ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ജേര്‍ണലിസം /പബ്ലിക് റിലേഷന്‍സ് ഡിപ്ലോമയും ഉണ്ടായിരിക്കണം. സംസ്ഥാനതല…
ജില്ലയില്‍ കോവിഡ് -19 ഊര്‍ജിത പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ലാബ് ടെക്‌നിഷ്യന്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ കോവിഡ് ബ്രിഗേഡില്‍ രജിസ്റ്റര്‍ ചെയ്ത് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍…
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ എമർജൻസി മെഡിസിൻ വിഭാഗത്തിൽ സീനിയർ റെസിഡന്റിന്റെ നാല് ഒഴിവുകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. എമർജൻസി മെഡിസിൻ വിഭാഗത്തിലുള്ള പി.ജി ആണ് യോഗ്യത. ഇവരുടെ അഭാവത്തിൽ…
ഇടുക്കി ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍ ആന്റ് പബ്ലിക് പ്രോസിക്യൂട്ടറുടെ കാര്യാലയത്തിനു കീഴില്‍ തൊടുപുഴയില്‍ അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ ആന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ തസ്തികയിലേക്ക് പുതിയ നിയമനം നടത്തുന്നതിന് യോഗ്യരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍…
നവോദയ വിദ്യാലയ സമിതിയുടെ ഹൈദരാബാദ് റീജിയണിന് കീഴിലുള്ള കേരള, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, കേന്ദ്രഭരണ പ്രദേശമായ, പുതുച്ചേരി, ലക്ഷദ്വീപ്, ആൻഡമാൻ ആൻഡ് നിക്കോബാർ എന്നീ നവോദയ വിദ്യാലയങ്ങളിലേക്കുള്ള അധ്യാപകരുടെ താൽക്കാലിക ഒഴിവുകളിലേക്ക് ഓൺലൈനായി അപേക്ഷ…
----------- ജലജീവൻ മിഷനുമായി ബന്ധപ്പെട്ട് വിവിധ തസ്തികകളിലേക്ക് കുടുംബശ്രീ ജില്ലാ മിഷൻ അപേക്ഷ ക്ഷണിച്ചു. വെള്ളാവൂർ, കറുകച്ചാൽ, കോരുത്തോട്, ടി.വി പുരം, വെള്ളൂർ, തിരുവാർപ്പ്, മീനടം പഞ്ചായത്തുകളാണ് പ്രവർത്തന മേഖല. ടീം ലീഡർ തസ്തികയിലേക്ക്…
കേരള സർക്കാർ നടപ്പിലാക്കിവരുന്ന ശുദ്ധജലവിതരണ ശുചിത്വ പദ്ധതിയായ ജലനിധിയുടെ മലപ്പുറം റീജിണൽ പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റ് ഓഫീസിൽ റീജിയണൽ പ്രോജക്ട് ഡയറക്ടർ തസ്തികയിലേയ്ക്ക് അന്യത്രസേവന വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുള്ള സർക്കാർ/ അർദ്ധസർക്കാർ/…
ചെറുവത്തൂര്‍ ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളില്‍ മെക്കാനിക്കല്‍, ഇലക്ട്രോണിക്‌സ് വിഭാഗങ്ങളില്‍ വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഒഴിവുണ്ട്. മെക്കാനിക്കല്‍ വിഭാഗം ഇന്‍സ്ട്രക്ടര്‍ കൂടിക്കാഴ്ച ജൂണ്‍ 28 ന് രാവിലെ 10.30 നും ഇലക്ട്രോണിക്‌സ് വിഭാഗം ഇന്‍സ്ട്രക്ടര്‍ കൂടിക്കാഴ്ച ജൂണ്‍…