ശുദ്ധജലവിതരണ ശുചിത്വ പദ്ധതിയായ ജലനിധിയുടെ തൊടുപുഴയിലെ ഇടുക്കി റീജിയണൽ പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റ് ഓഫീസിൽ റീജിയണൽ പ്രോജക്ട്, ഡയറക്ടർ തസ്തികയിൽ അന്യത്രസേവനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ/അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ സീനിയർ എക്‌സിക്യൂട്ടീവ് എൻജിനിയർ/ഡെപ്യൂട്ടി ഡെവലപ്‌മെന്റ് കമ്മീഷണർ…
ഇടുക്കി: ജില്ലയിലെ വിവിധ ആയുര്‍വേദ സ്ഥാപനങ്ങളില്‍ ഒഴിവുളള ഫാര്‍മസിസ്റ്റ്, നേഴ്‌സ് തസ്തികകളില്‍ താത്കാലിക നിയമനം നടത്തുന്നതിന് മാര്‍ച്ച് 1 രാവിലെ 11ന് ഭാരതീയ ചികിത്സാ വകുപ്പ് ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കാര്യാലയത്തില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂ…
ഗവ.കോളേജ് തലശ്ശേരി, ചൊക്ലിയിൽ കമ്പ്യൂട്ടർ സയൻസ് വിഷയത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. എം.എസ്.സി. കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്സിലേക്കാണ് നിയമനം. ബന്ധപ്പെട്ട വിഷയത്തിൽ (എം.എസ്.സി.കമ്പ്യൂട്ടർ സയൻസ്) ബിരുദാനന്തര ബിരുദവും…
ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ന്യൂനപക്ഷ യുവജനതയ്ക്കായുള്ള വേങ്ങരയിലെ പരിശീലന കേന്ദ്രത്തിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയിലെ കരാർ നിയമനത്തിന് നടത്താനിരുന്ന വാക്ക്-ഇൻ-ഇന്റർവ്യൂ സാങ്കേതിക കാരണങ്ങളാൽ മാറ്റിയതായി ഡയറക്ടർ അറിയിച്ചു.
ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ ഒരു ഒഴിവിലെ നിയമനത്തിന് ഇന്റർവ്യൂ നടത്തുന്നു. സയൻസ് വിഷയത്തിൽ ഒന്നാം ക്ലാസ് ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനത്തിലും അക്കൗണ്ടിംഗിലും പ്രവൃത്തിപരിചയവുമുള്ളവർക്ക് പങ്കെടുക്കാം.…
ആറ്റിങ്ങൽ സർക്കാർ കോളേജിൽ മലയാള വിഭാഗത്തിൽ ഒരു ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഗസ്റ്റ് പാനലിൽ രജിസ്റ്റർചെയ്തവർക്ക് ഒൻപതിന് രാവിലെ 11 ന് കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ അസൽ…
വ്യാവസായിക പരിശീലന വകുപ്പിൽ പ്രവർത്തിക്കുന്ന ഐടി സെല്ലിൽ കരാർ അടിസ്ഥാനത്തിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിൽ നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിശദവിവരം https://det.kerala.gov.in ൽ ലഭിക്കും. നിശ്ചിത…
ജലകൃഷി വികസന ഏജൻസി, കേരള(അഡാക്ക്) കോഴിക്കോട്, വയനാട്, പത്തനംതിട്ട ജില്ലകളിൽ പി.എം.എം.എസ്.വൈ പദ്ധതിയുടെ ഭാഗമായി പെരുവണ്ണാമൂഴി, കാരാപ്പുഴ, ബാണാസുര സാഗർ, കക്കി റിസർവോയറുകളിൽ കേജ് ഫാമിംഗ് പദ്ധതിയിലെ ഫാം മാനേജർ തസ്തികയിലേക്ക് കരാർ നിയമനത്തിന്…
സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ പ്രിൻസിപ്പൽ സയന്റിഫിക് ഓഫീസർ ഒഴിവിലേക്ക് സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലെ നിശ്ചിത യോഗ്യതയുള്ള ഉദ്യോഗസ്ഥരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. യു.ജി.സി അംഗീകാരമുള്ള സർവകലാശാലയിൽ നിന്ന് ലൈഫ് സയൻസിൽ പി.എച്ച്.ഡിയും ശാസ്ത്ര സ്ഥാപനങ്ങളിൽ…
സംസ്ഥാന ഹോർട്ടികൾച്ചർ മിഷന്റെ സംയോജിത ഹോർട്ടികൾച്ചർ വികസന പദ്ധതിയിലേയ്ക്ക് ഫീൽഡ് കൺസൾട്ടന്റ് (5), ഫീൽഡ് അസിസ്റ്റൻറ് (2) പ്രോജക്ട് തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ മൊത്തവേതന അടിസ്ഥാനത്തിൽ ബി.എസ്‌സി. (അഗ്രി) യുളളവരെ…