തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ആർട്ട് സെന്ററിൽ കൗൺസിലർ തസ്തികയിൽ കെ.എസ്.എ.സി.എസിന്റെ കീഴിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത (മെഡിക്കൽ ആൻഡ് സൈക്യാട്രിക് സോഷ്യൽ വർക്ക്/…
വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലെ മഹിള സമഖ്യ സൊസൈറ്റിയിൽ പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ ജില്ലാ റിസോഴ്‌സ് പേഴ്‌സൺ തസ്തികയിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. അതത് ജില്ലയിലുള്ളവർക്ക് മുൻഗണന. ബിരുദമാണ് യോഗ്യത. പ്രായപരിധി 25 വയസ്സിനും…
ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഓവര്‍സീയറുടെ ഒഴിവുണ്ട്. അഭിമുഖം ഫെബ്രുവരി അഞ്ചിന് രാവിലെ 11 ന് പഞ്ചായത്തില്‍ നടക്കും. സിവില്‍ എഞ്ചിനീയറിങ്ങില്‍ ബിടെക്/ ബി ഇ/ ഡിപ്ലോമയുള്ളവര്‍ക്ക്…
കണ്ണൂർ ഗവൺമെന്റ് ആയൂർവേദ കോളേജിലെ പ്രസൂതിതന്ത്ര വകുപ്പിലെ അധ്യാപക ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നു. ഫെബ്രുവരി നാലിന് രാവിലെ 11 ന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര…
കാസർഗോഡ്: കുടുംബശ്രീ കാസ്സ് ടീമില്‍ ഓഡിറ്ററുടെ ഒഴിവുണ്ട്. അഭിമുഖം ജനുവരി 28 ന് രാവിലെ 10.30ന് കാസര്‍കോട് സിവില്‍ സ്റ്റേഷനിലെ കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ നടക്കും. ബി കോമും അക്കൗണ്ടിങ് മേഖലയില്‍ രണ്ട്…
തിരുവനന്തപുരം സർക്കാർ ആർട്‌സ് കോളേജിൽ ബയോടെക്‌നോളജി വിഷയത്തിൽ രണ്ട് ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. നിയമനത്തിനായി 25ന് രാവിലെ 11ന് ഇന്റർവ്യൂ നടക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യു.ജി.സി…
സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴിൽ ന്യൂനപക്ഷ വിഭാഗങ്ങളിൽപെട്ട യുവതീ യുവാക്കൾക്ക് പ്രീമാരിറ്റൽ കൗൺസലിംഗ് ക്ലാസെടുക്കുന്നതിന് ഫാക്കൽറ്റികളുടെ അപേക്ഷ ക്ഷണിച്ചു. വിവാഹം അതിന്റെ സാമൂഹികത, വിവാഹത്തിന്റെ ധാർമ്മിക/നൈതിക/മാനവിക മൂല്യങ്ങൾ, ആരോഗ്യകുടുംബ ജീവിതം, മാനുഷിക ബന്ധങ്ങൾ,…
കാര്യവട്ടം സർക്കാർ കോളേജിൽ അറബിക് ഗസ്റ്റ് ലക്ചററുടെ താൽക്കാലിക ഒഴിവുണ്ട്. കൊല്ലം ഡെപ്യൂട്ടി ഡയറക്‌ട്രേറ്റിൽ ഗസ്റ്റ് ലക്ചറർ പാനലിൽ പേര് രജിസ്റ്റർ ചെയ്തവർ അസൽ സർട്ടിഫിക്കറ്റുകളുമായി 21ന് രാവിലെ 11ന് ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ:…
മലപ്പുറം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, എറണാകുളം എന്നീ ജില്ലകളിലെ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനുകളിലെ പ്രസിഡന്റ് തസ്തികകളിലേക്കും കോഴിക്കോട് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിലെ മെമ്പർ തസ്തികയിലേക്കും നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.…
പാലക്കാട്:ചെമ്പൈ സ്മാരക സർക്കാർ സംഗീത കോളേജിൽ ഒന്നാംവർഷ എം.എ മ്യൂസിക് കോഴ്സിന് ഇ ടി ബി, മുസ്ലീം, എസ് ടി ഒരൊഴിവും എസ് സി വിഭാഗത്തിൽ രണ്ടൊഴിവുമുണ്ട്. കാലിക്കറ്റ് യൂണിവേഴ്സിറ്റി സിഎപി മുഖാന്തിരം ഓൺലൈനായി…