പാലക്കാട്: വടക്കാഞ്ചേരി ഗവ. ഫുഡ് ക്രാഫ്റ്റ് ഇന്സ്റ്റിറ്റ്യൂട്ടില് ഫുഡ് പ്രൊഡക്ഷന് കോഴ്‌സിന് എസ്.സി/ എസ്.ടി വിഭാഗത്തിന് ഏതാനും സീറ്റുകള് ഒഴിവുണ്ട്. ഫുഡ് ആന്ഡ് ബീവറേജ് സര്വീസ് കോഴ്‌സിന് എല്ലാ വിഭാഗത്തിനും സീറ്റുകള് ഒഴിവുണ്ട്. താല്പര്യമുള്ളവര്ക്ക് സെപ്റ്റംബര് എട്ട് വരെ അപേക്ഷിക്കാം. ഫോണ്: 04922-256677, 9447610223, 9645969330.