തിരുവനന്തപുരം ബാർട്ടൺഹിൽ ഗവ. എൻജിനിയറിങ് കോളേജിൽ ട്രാൻസ്‌ലേഷണൽ റിസർച്ച് ആൻഡ് പ്രൊഫഷണൽ ലീഡർഷിപ്പ് സെന്റിൽ രണ്ട് അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകളിൽ കരാർ വ്യവസ്ഥയിൽ ഒരു വർഷത്തേക്ക് നിയമിക്കുന്നു. വിശദവിവരങ്ങൾക്ക്: www.gecbh.ac.in / www.tplc.gecbh.ac.in.
കേരള സാമൂഹ്യ മിഷനിൽ ഒഴിവുള്ള റീജിയണൽ ഡയറക്ടർ (സിസ്റ്റം മാനേജ്‌മെന്റ്) തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷ മാർച്ച് 7 വരെ സ്വീകരിക്കും. വിശദ വിവരങ്ങൾക്ക്: www.socialsecuritymission@gmail.com, 0471-2341200.
വനം വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന പാലക്കാടുള്ള പറമ്പിക്കുളം കടുവ സങ്കേതത്തിൽ താത്കാലിക വ്യവസ്ഥയിൽ കൺസർവേഷൻ ബയോളജിസ്റ്റ്, ഇക്കോ ടൂറസം-മാർക്കറ്റിങ് സ്‌പെഷ്യലിസ്റ്റ്, അക്കൗണ്ടന്റ് എന്നീ തസ്തികകളിൽ ഓരോ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അനായാസമായി ഇംഗ്ലീഷ് എഴുതാനും…
പ്രവാസി ഭാരതീയർ (കേരളീയർ) കമ്മീഷനിൽ ഡേറ്റ എൻട്രി ഓപ്പറേറ്ററുടെ ഒരു താത്കാലിക ഒഴിവിലേക്ക് (ദിവസവേതനം) അപേക്ഷ ക്ഷണിച്ചു. പ്രീഡിഗ്രി/പ്ലസ്ടു, സർക്കാർ/സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള ഡേറ്റ എൻട്രി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ…
കോട്ടയം ജില്ലയിലെ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട ജോലികള്‍ക്കായി വിവിധ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.തസ്തികകളും യോഗ്യതകളും : എപ്പിഡെമിയോളജിസ്റ്റ്-മെഡിക്കല്‍ ബിരുദാനന്തരബിരുദവും പ്രവന്റീവ് ആന്റ് സോഷ്യല്‍ മെഡിസിന്‍ /പബ്ലിക് ഹെല്‍ത്ത്/ എപ്പിഡെമിയോളജിയില്‍ ഡിഗ്രി/ഡിപ്ലോമ അല്ലെങ്കില്‍ മെഡിക്കല്‍…
തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ദിവസവേതന വ്യവസ്ഥയില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ താഴെപ്പറയുന്ന ഒഴിവിലേക്ക് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളെ ക്ഷണിക്കുന്നു. 1. തസ്തിക - സ്റ്റാഫ് നഴ്സ് ഒഴിവ് - 1 യോഗ്യത- ഗവണ്‍മെന്റ് സ്ഥാപനങ്ങളില്‍ നിന്നോ, അംഗീകൃത…
കുടുംബശ്രീ ജില്ലാ മിഷന് കീഴില്‍ വിവിധ സി.ഡി.എസുകളില്‍ പ്രവര്‍ത്തിക്കുന്ന ജെന്‍ഡര്‍ റിസോഴ്‌സ് സെന്ററുകളിലേക്ക് കമ്മ്യൂണിറ്റി കൗണ്‍സലര്‍മാരെ നിയമിക്കുന്നു. എം.എസ്.ഡബ്ല്യൂ, എം.എസ്.സി, എം.എ സൈക്കോളജിയാണ് യോഗ്യത. താത്പര്യമുള്ളവര്‍ നവംബര്‍ എട്ടിന് രാവിലെ 11ന് കുടുംബശ്രീ ജില്ലാമിഷന്‍…
ടൂറിസം വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം സെന്ററിൽ ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ കോഴ്‌സിലേക്കും ഫുഡ് ആന്റ് ബിവറേജ് സർവ്വീസ് കോഴ്‌സിലേക്കും പൊതു വിഭാഗത്തിൽ സീറ്റുകൾ ഒഴിവുണ്ട്. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി…
കൊല്ലം: നിലമേല്‍ ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ ഒരു ആശാവര്‍ക്കറുടെ ഒഴിവുണ്ട്. അതേ വാര്‍ഡില്‍ സ്ഥിരതാമസക്കാരായ 25 നും 45 നും ഇടയില്‍ പ്രായമുള്ള വിവാഹിതരായ സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. യോഗ്യത എട്ടാം ക്ലാസ്. ഒക്ടോബര്‍ ആറിന്…
അടിമാലി മുന്‍സിഫ് കോടതിയില്‍ അഡ്വക്കേറ്റ് ഫോര്‍ ഡൂയിംഗ് ഗവണ്‍മെന്റ് വര്‍ക്ക് എന്ന തസ്തികയില്‍ നിയമനം നടത്തുന്നതിന് 1978 ലെ കേരള ഗവ. ലോ ഓഫീസേഴ്‌സ് (അപ്പോയ്‌മെന്റ് ആന്റ് കണ്ടീഷന്‍സ് ഓഫ് സര്‍വ്വീസസ്) ആന്റ് കണ്ടക്ട്…
