അടിമാലി മുന്‍സിഫ് കോടതിയില്‍ അഡ്വക്കേറ്റ് ഫോര്‍ ഡൂയിംഗ് ഗവണ്‍മെന്റ് വര്‍ക്ക് എന്ന തസ്തികയില്‍ നിയമനം നടത്തുന്നതിന് 1978 ലെ കേരള ഗവ. ലോ ഓഫീസേഴ്‌സ് (അപ്പോയ്‌മെന്റ് ആന്റ് കണ്ടീഷന്‍സ് ഓഫ് സര്‍വ്വീസസ്) ആന്റ് കണ്ടക്ട് ഓഫ് കേസസ് ചട്ടങ്ങള്‍ പ്രകാരം യോഗ്യരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ തയ്യാറാക്കി വിശദമായ ബയോഡാറ്റ സഹിതം ഒക്ടോബര്‍ 1 ന് വൈകിട്ട് 5ന് മുമ്പായി ഇടുക്കി ജില്ലാ കളക്ടര്‍ മുമ്പാകെ ലഭിക്കണം. ഫോണ്‍- 04862 233111
