പേ വിഷബാധ മുക്ത കേരളം പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് ക്യാമ്പ് സംഘടിപ്പിച്ചു. സപ്തംബര്‍ 10 മുതല്‍ 15 വരെ ചങ്ങരം വള്ളി, കൊഴുക്കല്ലൂര്‍, വിളയാട്ടൂര്‍, മഞ്ഞകുളം, കീഴ്പ്പയ്യൂര്‍…

പുനലൂര്‍ നഗരസഭയില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായുള്ള വാക്‌സിനേഷന് തുടക്കമായി. നെഹ്‌റു മെമ്മോറിയല്‍ ബില്‍ഡിങ്ങില്‍ ആണ് ക്യാമ്പ്. 1000 ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വാക്‌സിന്‍ നല്‍കുമെന്ന് ചെയര്‍പേഴ്‌സണ്‍ നിമ്മി എബ്രഹാം പറഞ്ഞു. നഗരസഭയില്‍ പ്രവര്‍ത്തിക്കുന്ന സി. എഫ്.…

എറണാകുളം ജില്ലാ പഞ്ചായത്ത് അമ്യത ആശുപത്രിയുമായി ചേർന്ന് നടത്തുന്ന പെയ്ഡ് വാക്സിനേഷൻ ക്യാമ്പ് ഹൈബി ഈഡൻ എം.പി. ഉദ്ഘാടനം ചെയ്തു. ആരോഗ്യപരിപാലന രംഗത്ത് എറണാകുളം ജില്ലാ പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ നാടിന് മാതൃകയാണെന്ന് ഹൈബി ഈഡൻ…

കാറളം ഗ്രാമ പഞ്ചായത്തില്‍ വാക്സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു. സാജ് ഇന്‍റര്‍നാഷണല്‍ ഓഡിറ്റോറിയത്തില്‍ നടത്തിയ വാക്സിനേഷന്‍ ക്യാമ്പില്‍ പഞ്ചായത്തിലെ 15 വാര്‍ഡുകളിലെയുമായി ആകെ 525 പേര്‍ക്കാണ് വാക്സിനേഷന്‍ നല്‍കിയത്. ഓരോ വാര്‍ഡിലും 20 സെക്കന്‍റ് ഡോസ്…

തൃശ്ശൂർ: കോവിഡ് പ്രതിരോധ മെഗാ വാക്സിനേഷൻ ക്യാമ്പുമായി മതിലകം ഗ്രാമപഞ്ചായത്ത്. ഞായറാഴ്ച നടന്ന ക്യാമ്പിൽ 500 ഡോസ് വാക്സിനാണ് നൽകിയത്. 300 സെക്കൻ്റ് ഡോസ് വാക്സിനും ബാക്കി ഫസ്റ്റ് ഡോസുമാണ് നൽകിയത്. വാക്സിനേഷനായി നേരത്തെ…

പത്തനംതിട്ട: ജില്ലയില്‍ 45 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് എത്രയും വേഗം അവ എത്തിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപന അടിസ്ഥാനത്തില്‍ വാക്‌സിനേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത്…