ഇടുക്കി:  തൊടുപുഴ സര്‍ക്കാര്‍ ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കോവിഡ് വാക്സിനേഷന്‍ കേന്ദ്രം ജൂണ്‍ ഒന്ന് മുതല്‍ മൂവാറ്റുപുഴ റോഡില്‍ മുണ്ടമറ്റം പമ്പിന് സമീപമുളള മര്‍ച്ചന്റ്‌സ് ട്രസ്റ്റ് ഹാളിലേയ്ക്ക് മാറ്റി പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മുനിസിപ്പല്‍ ചെയര്‍മാന്‍…