കുന്നത്തൂര്‍ ഗ്രാമപഞ്ചായത്തും, സര്‍ക്കാര്‍ വെറ്ററിനറി ഹോസ്പിറ്റലും ചേര്‍ന്നു നടത്തുന്ന വളര്‍ത്തു മൃഗങ്ങള്‍ക്കുള്ള സമഗ്ര പേവിഷ നിയന്ത്രണ പദ്ധതിക്ക് തുടക്കമായി. പഞ്ചായത്തിലെ മുഴുവന്‍ വളര്‍ത്തു മൃഗങ്ങള്‍ക്കും വാക്സിന്‍ നല്‍കുകയാണ്. പഞ്ചായത്ത് മൃഗാശുപത്രിയില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്…

പേവിഷബാധക്കെതിരായ മുന്‍കരുതലുകള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് മാലൂര്‍ ഗ്രാമപഞ്ചായത്തില്‍ തീവ്ര പേവിഷ പ്രതിരോധ യജ്ഞം. ഇതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തും മൃഗസംരക്ഷണ വകുപ്പ് വെറ്ററിനറി ഡിസ്പെന്‍സറിയും സംയുക്തമായി പേവിഷ നിര്‍മ്മാര്‍ജ്ജന പ്രതിരോധ കുത്തിവെപ്പ് ക്യാമ്പ് തുടങ്ങി. സംസ്ഥാനത്തുടനീളം…

പ്രത്യേക പേവിഷ പ്രതിരോധ കുത്തിവയ്പ് ക്യാമ്പുകള്‍ക്ക് നഗരസഭയില്‍ തുടക്കം. 42 ഇടങ്ങളിലായി നടത്തുന്ന ക്യാമ്പിന്റെ ഉദ്ഘാടനം കന്റോണ്‍മെന്റ് മൈതാനത്ത് മേയര്‍ പ്രസന്ന ഏണസ്റ്റ് നിര്‍വ്വഹിച്ചു. നഗരത്തെ പേവിഷവിമുക്തമാക്കാന്‍ വളര്‍ത്തുനായ്ക്കളുടെ വാക്‌സിനേഷന്‍, ലൈസന്‍സിംഗ്, ചിപ്പ്ഘടിപ്പിക്കല്‍, തെരുവ്‌നായ്ക്കളുടെ…

മേപ്പാടി ഗ്രാമപഞ്ചായത്തില്‍ പേവിഷ നിയന്ത്രണ പരിപാടിയുടെ ഭാഗമായി റാബീസ് വാക്‌സിനേഷന്‍ ക്യാമ്പുകള്‍ സെപ്റ്റംബര്‍ 19, 20, 21 തീയതികളില്‍ നടക്കും. ഗ്രാമ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നടക്കുന്ന ക്യാമ്പുകളില്‍ വളര്‍ത്തു പൂച്ചകളെയും നായകളെയും കൊണ്ടുവരണമെന്ന്…

തൊടുപുഴ നഗരസഭയില്‍ സെപ്റ്റംബര്‍ 20 മുതല്‍ ഒക്ടോബര്‍ ഒമ്പത്  വരെയുള്ള പ്രവൃത്തി ദിവസങ്ങളില്‍ നഗരപരിധിയിലെ വിവിധ കേന്ദ്രങ്ങളില്‍ പേവിഷ പ്രതിരോധ കുത്തിവെയ്പ്പ് ക്യാമ്പ് സംഘടിപ്പിക്കുന്നു. നായ്ക്കള്‍ക്ക് മുനിസിപ്പല്‍ ലൈസന്‍സ് നിര്‍ബന്ധമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ക്യാമ്പ് .…

വളർത്തുമൃഗങ്ങൾക്ക് കൊടിയത്തൂരിൽ പ്രത്യേക വാക്സിനേഷൻ ക്യാമ്പ്. പേവിഷബാധ പ്രതിരോധത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് മൃഗസംരക്ഷണ വകുപ്പിന്റെ റാബീസ് ഫ്രീ കേരള വാക്സിനേഷൻ കാമ്പെയ്നിൽ ഉൾപ്പെടുത്തി പന്നിക്കോട് വെറ്ററിനറി ഡിസ്പെൻസറി മുഖേനയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. സെപ്റ്റംബർ 15,…