ചാലിയം ഗവ. ഫിഷറീസ് എൽ.പി സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ സാഹിത്യ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീർ അനുസമരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു. ബ്ലോക്ക് പഞ്ചായത്തംഗം ലുബൈന ബഷീർ ഉദ്ഘാടനം നിർവഹിച്ചു. എഴുത്തുകാരനും കവിയുമായ എം.എ…

ബഷീറിന്റേത് അനുഭവങ്ങൾ പൊള്ളിച്ച എഴുത്ത്:ദിവാകരൻ വിഷ്ണുമംഗലം കാസര്‍ഗോഡ്:  ജീവിതാനുഭവങ്ങൾ കൊണ്ട് പൊള്ളലേറ്റ എഴുത്താണ് വൈക്കം മുഹമ്മദ് ബഷീറിന്റേതെന്ന് കവി ദിവാകരൻ വിഷ്ണുമംഗലം പറഞ്ഞു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ വൈക്കം…

കാസർഗോഡ്: വായനാ പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം തിങ്കളാഴ്ച (ജൂലൈ അഞ്ച്) നടക്കും. കളക്ടറേറ്റിലെ അക്ഷര ലൈബ്രറിയുടെ സഹകരണത്തോടെ രാവിലെ 11.30ന് ഓൺലൈനായാണ് പരിപാടി. കവി ദിവാകരൻ…

ആളുകളുടെ സംസ്‌കാരത്തിലും പെരുമാറ്റത്തിലും വലിയ മാറ്റമുണ്ടാക്കാന്‍ നാട്ടിന്‍പുറത്തെ ഗ്രന്ഥശാലകള്‍ക്ക് സാധിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീല്‍. ഈന്താട് വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ഗ്രന്ഥാലയ കെട്ടിടം ഉദ്ഘാടനം  ചെയ്യുകയായിരുന്നു മന്ത്രി. വായനശാലകളും ഗ്രന്ഥാലയങ്ങളും…