വൈക്കം സത്യഗ്രഹ ശതാബ്ദിയുടെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങിന്റെ ഒരുക്കങ്ങൾ സി.കെ. ആശ എം.എൽ.എയുടെ നേതൃത്വത്തിൽ വിലയിരുത്തി. ഉദ്ഘാടനച്ചടങ്ങിനായി വൈക്കം ബീച്ച് മൈതാനിയിൽ പതിനയ്യായിരം മുതൽ ഇരുപതിനായിരം പേർക്ക് ഇരിക്കാവുന്ന പടുകൂറ്റൻ പന്തലിന്റെ നിർമാണമാണ് പുരോഗമിക്കുന്നത്. ഏപ്രിൽ…

ഏപ്രിൽ ഒന്നിന് ആരംഭിക്കുന്ന വൈക്കം സത്യഗ്രഹം ശതാബ്ദി ആഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങിലും 603 ദിവസം നീളുന്ന ആഘോഷങ്ങളിലും ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ സജീവമായി പങ്കെടുക്കും. സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവന്റെ അധ്യക്ഷതയിൽ നടന്ന…