വാമനപുരം നിയോജക മണ്ഡലത്തിലെ സ്‌കൂളുകളിലെത്തിയാല്‍ ഇനി പൊതുജനങ്ങള്‍ക്ക് സൗജന്യമായി കുടിവെള്ളം പരിശോധിക്കാം. മണ്ഡലത്തിലെ ഒമ്പത് ഗ്രാമപഞ്ചായത്തുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 10 സ്‌കൂളുകളിലാണ് ഈ സൗകര്യം. ഡി. കെ മുരളി എം.എല്‍എയുടെ പ്രത്യേക വികസന ഫണ്ടുപയോഗിച്ചാണ്…