വരയാല്‍ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ വരയാല്‍ പാറത്തോട്ടത്ത് ആരംഭിച്ച വനശ്രീ ഇക്കോ ഷോപ്പ് നോര്‍ത്തേണ്‍ സര്‍ക്കിള്‍ സി.സി.എഫ് കെ.എസ് ദീപ ഉദ്ഘാടനം ചെയ്തു. തയ്യല്‍ യൂണിറ്റിന്റെ് ഉദ്ഘാടനം തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍സി ജോയിയും…

നോര്‍ത്ത് വയനാട് ഫോറസ്റ്റ് ഡവലപ്പ്മെന്റ് ഏജന്‍സിക്ക് കിഴില്‍ മാനന്തവാടി മൈസൂര്‍ റോഡില്‍ വനശ്രീ ഇക്കോ ഷോപ്പ് ആരംഭിച്ചു. നോര്‍ത്ത് വയനാട് ഡി.എഫ് ഒ ദര്‍ശന്‍ ഗട്ടാനി ഉദ്ഘാടനം ചെയ്തു. ബേഗൂര്‍ റെയിഞ്ച് ഓഫിസര്‍ കെ.ആര്‍…

സംസ്ഥാനത്തെ ആദ്യത്തെ ഫോറസ്റ്റ് സര്‍വ്വേ റെക്കോര്‍ഡ് റൂം കോഴിക്കോട്ട് പ്രവര്‍ത്തനമാരംഭിച്ചു. സംസ്ഥാനത്താകെയുള്ള വനം സര്‍വേ രേഖകള്‍ ഇവിടെ ശേഖരിച്ച് പ്രിസര്‍വ് ചെയ്ത് സൂക്ഷിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി പൂര്‍ണമായും ശീതീകരിച്ച അത്യാധുനികമായ ഒരു റെക്കോര്‍ഡ്…

സംസ്ഥാനത്തെ ആദ്യ ഫോറസ്റ്റ് സര്‍വ്വേ റെക്കോര്‍ഡ് റൂം മാത്തോട്ടം വനശ്രീയില്‍ സംസ്ഥാന വനം -വന്യജീവി, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ. കെ രാജു ഉദ്ഘാടനം ചെയ്തു. വനഭൂമിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സൂക്ഷിക്കുകയെന്നത് ഏറെ…