വര്‍ക്കല താലൂക്ക് പരിധിയില്‍ ചെമ്മരുതി ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡില്‍ ഭവാനി ജംഗ്ഷന്‍, മാവിന്‍മൂട്ടില്‍ പുതുതായി അനുവദിച്ച എ.ആര്‍.ഡി നമ്പര്‍ 1171147 റേഷന്‍കടയിലെ ലൈസന്‍സിയെ നിയമിക്കുന്നതിന് പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍…

ഐ.സി.ഡി.എസ് വർക്കല അഡിഷണൽ ഓഫീസിന്റെ പരിധിയിലുള്ള വർക്കല മുനിസിപ്പാലിറ്റി അങ്കണവാടിയിൽ വർക്കർ, ഹെൽപ്പർ ഒഴിവുകളിലേക്ക് മുനിസിപ്പാലിറ്റിയിലെ സ്ഥിര താമസക്കാരായ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വർക്കർ തസ്തികയിൽ പത്താം ക്ലാസാണ് യോഗ്യത. എഴുത്തും വായനയും…

മൂന്നു ജില്ലകളിലെ മത്സ്യ കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കും രോഗനിര്‍ണയത്തിന് പുറമേ വെള്ളത്തിന്റെയും മണ്ണിന്റെയും ഗുണനിലവാര പരിശോധനയും തിരുവനന്തപുരം: വര്‍ക്കല ഓടയം അക്വാട്ടിക് അനിമല്‍ ഹെല്‍ത്ത് സെന്ററിന്റെ ഉദ്ഘാടനം ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ…

**13,000 ചതുരശ്ര അടിയില്‍ 10 കോടി ചെലവഴിച്ച് നിര്‍മാണം **സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്ത് നിര്‍മിക്കുന്ന രാജ്യത്തെ ആദ്യ കലാകേന്ദ്രമെന്ന് മുഖ്യമന്ത്രി തിരുവനന്തപുരം:  വിനോദസഞ്ചാരവകുപ്പിനു കീഴിലുള്ള വര്‍ക്കല ഗസ്റ്റ് ഹൗസ് വളപ്പില്‍ 10 കോടി ചെലവഴിച്ച്…

തിരുവനന്തപുരം:വര്‍ക്കല ശിവഗിരിയിലേക്കുള്ള റോഡ് ഇനി സമ്പൂര്‍ണ എല്‍.ഇ.ഡി വെളിച്ചത്തില്‍ തിളങ്ങും.  ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ എല്‍.ഇ.ഡി. ലൈറ്റ് സംവിധാനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.  വി.ജോയി എം.എല്‍.എ.യുടെ അഭ്യര്‍ത്ഥന പ്രകാരം ടൂറിസം വകുപ്പാണ്…

തിരുവനന്തപുരം: വര്‍ക്കല ടൂറിസം വികസന പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം ഒക്ടോബര്‍ 20 വൈകിട്ട് നാലിന് സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിക്കും. പാപനാശം മുതല്‍ തിരുവമ്പാടി വരെയുള്ള കടല്‍ത്തീരത്ത് 10 കോടിയുടെ വികസനപ്രവര്‍ത്തനങ്ങളാണ് പദ്ധതിയുടെ ഭാഗമായി…

പത്തനംതിട്ടയിലെ പ്രളയ ദുരിതത്തിൽനിന്നു രക്ഷപ്പെടുത്തി സൈന്യം വർക്കലയിലെത്തിച്ച എല്ലാവരും വീടുകളിലേക്കു മടങ്ങി. 16ന് എത്തിച്ച സംഘത്തിലെ മൂന്നു പേർ ഒഴികെയുള്ളവർ രണ്ടു ദിവസത്തിനിടെ ബന്ധുവീടുകളിലേക്കും സ്വന്തം വീടുകളിലേക്കും മടങ്ങിയിരുന്നു. മൂന്നു പേർ ഇന്നലെ (21…