ജില്ലയിലെ ട്രൈബല്‍ മേഖലയിലെ അമ്മമാരുടേയും കുട്ടികളുടേയും പൊതുജനാരോഗ്യ പ്രശ്‌നങ്ങള്‍ വിലയിരുത്തുന്നതിനായി പെരിന്തല്‍മണ്ണ സബ്കലക്ടര്‍ ശ്രീധന്യ സുരേഷിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. അമ്മമാരുടേയും കുട്ടികളുടേയും ആരോഗ്യ പ്രശ്‌നങ്ങള്‍ വിലയിരുത്തുന്നതിനും പ്രസവരക്ഷ ഉറപ്പുവരുത്തുന്നതിനും വാത്സല്യം എന്ന പേരില്‍…