വാഴൂർ ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിലെ തേക്കാനം ഏർത്താത്തയിൽ കുടിവെള്ള പദ്ധതി നാടിനു സമർപ്പിച്ചു. കേരള റൂറൽ വാട്ടർ സപ്ലൈ ഏജൻസി മുഖേന ഗ്രാമപഞ്ചായത്തിൽ നടപ്പാക്കുന്ന ആറു കുടിവെള്ള പദ്ധതികളിൽ ആദ്യം പൂർത്തീകരിക്കുന്ന കുടിവെള്ള പദ്ധതിയാണിത്.…
സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആയുഷ് ഹോമിയോപ്പതി വകുപ്പ് വാഴൂർ ഗ്രാമപഞ്ചായത്തുമായി ചേർന്ന് വനിതകൾക്കായി 'ഷീ ഹെൽത്ത്' ആരോഗ്യ കാമ്പയിൻ നടത്തി. കാമ്പയിന്റെ ഉദ്ഘാടനം സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് വാഴൂർ കമ്മ്യൂണിറ്റി…