വയനാട് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്റെ ഓഫീസ് ആവശ്യത്തിനായി ഡ്രൈവര്‍ ഉൾപ്പെടെ കരാര്‍ അടിസ്ഥാനത്തിൽ കാര്‍ ലഭ്യമാക്കാൻ ക്വട്ടേഷൻ ക്ഷണിച്ചു. 2022ലോ അതിന് ശേഷമുള്ള വര്‍ഷങ്ങളിലോ ഉള്ള മാരുതി സ്വിഫ്റ്റ് ഡിസയര്‍, മഹീന്ദ്ര ബൊലേറോ,…