വേളം ഗ്രാമപഞ്ചായത്തിൽ കുടിവെള്ള വിതരണം ആരംഭിച്ചു. കുടിവെള്ള ക്ഷാമം നേരിടുന്ന വേളം പഞ്ചായത്തിലെ ഞള്ളേരിക്കുന്ന്, തുവ്വമല, കോയുറക്കുന്ന്, പാലോടിക്കുന്ന്, പുതുശ്ശേരി കോളനി, മണിമല, കൂളിക്കുന്ന് തുടങ്ങിയ സ്ഥലങ്ങളിലാണ് കുടിവെള്ള വിതരണം ആരംഭിച്ചത്. ഒന്നാം വാർഡിലെ…

വേളം ഗ്രാമപഞ്ചായത്ത് 2023 -24 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വികസന സെമിനാർ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ സെമിനാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി ബാബു അധ്യക്ഷനായി. അടിസ്ഥാനസൗകര്യം,…