വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്തിന്റെ കൂട്ടായ പ്രവർത്തനങ്ങളിലും പദ്ധതികളിലും സംതൃപ്തിയും സന്തോഷവും രേഖപ്പെടുത്തി നെതർലൻഡ്സിൽ നിന്നുള്ള വിദ്യാർത്ഥിനി. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള അപകടസാധ്യത കുറയ്ക്കുന്നതിനുള്ള മുന്നറിയിപ്പ് സംവിധാനങ്ങളേക്കുറിച്ച് പഠിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് സന്ദർശിക്കവേ ആയിരുന്നു നെതർലന്റുകാരിയായ വര…