വെള്ളിനേഴി കലാഗ്രാമത്തിൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, പാലക്കാട് പ്രവാസി സെന്ററിന്റെ സഹകരണത്തോടെ ഓൺലൈൻ ഓണാഘോഷം സംഘടിപ്പിച്ചു. ഓണാഘോഷ പരിപാടികൾ പി.മമ്മിക്കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. കലാകാരന്മാർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. തിരുവാഴിയോട് ഗോകുലും…